Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
ദേശീയ പുരസ്കാരം നേടിയ ഗുരുവായൂർ നഗരസഭയ്ക്ക് ശുചിത്വ മിഷൻ്റെ ആദരവ്
ഗുരുവായൂർ : ദേശീയ പുരസ്കാരം നേടിയ ഗുരുവായൂർ നഗരസഭയ്ക്ക് ശുചിത്വ മിഷൻ്റെ ആദരവ്. തിരുവനന്തപുരം ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ വിവര വിജ്ഞാന വ്യാപന ക്യാമ്പയിന്‍റെ സംസ്ഥാനതല ഔദ്യോഗിക പ്രഖ്യാപനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ തദ്ദേശ!-->!-->!-->…
ഗുരുവായൂർ നഗരസഭാ കേരളോത്സവം നവംബര്‍ 11 മുതല്‍ 20 വരെ
ഗുരുവായൂര്‍ : നഗരസഭ കേരളോത്സവം നവംബര്‍ 11 മുതല്‍ 20 വരെയുളള തീയ്യതികളില്‍ സംഘടിപ്പിക്കും. നഗരസഭാ കെ ദാമോദരന്‍ ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. നവംബര്‍ 11 ന് വൈകീട്ട് 5 മണിക്ക് പൂക്കോട് സാസ്ക്കാരിക നിലയത്തില്‍ വെച്ച്!-->!-->!-->…
ചാവക്കാട് കേരളോത്സവം നവംബർ 12, 13, 14 തിയതികളിൽ
ചാവക്കാട് : നഗരസഭ ഈ വർഷത്തെ കേരളോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് ഗുരുവായൂർ എം.എൽ.എ എൻ. കെ. അക്ബർ രക്ഷാധികാരിയായും നഗരസഭ ചെയർപേഴ്സൺ അധ്യക്ഷയായും നഗരസഭ സെക്രട്ടറി കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം നഗരസഭ ചെയർപേഴ്സൺ ഷീജ!-->!-->!-->…
ഗുരുവായൂർ ഏകാദശി കോടതി വിളക്ക് നടത്തിപ്പിനെതിരെ ഹൈക്കോടതി
ചാവക്കാട് : ഗുരുവായൂർ ക്ഷേത്രത്തിലെ കോടതി വിളക്ക് നടത്തിപ്പിനെതിരെ ഹൈക്കോടതി. ചടങ്ങിനെ കോടതി വിളക്ക് എന്നു വിളിക്കരുതെന്ന് കോടതി ഉത്തരവിട്ടു. കോടതി വിളക്ക് ചടങ്ങിൽ ജഡ്ജിമാരും അഭിഭാഷകരും കോടതി ജീവനക്കാരും ഇനിമുതൽ പങ്കെടുക്കരുതെന്നും!-->!-->!-->…
വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വില്പന നടത്തുന്ന യുവാവിനെ മാരക മയക്കുമരുന്നുമായി ചാവക്കാട് പോലീസ്…
ചാവക്കാട് : മാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ, ചാവക്കാട് കോഴികുളങ്ങര പെരിങ്ങാടൻ വീട്ടിൽ ബാലൻ മകൻ ബിനിൽ(36) ആണ് അറസ്റ്റിലായത്. വാഹന പരിശോധനക്കിടെയാണ് 1.60 ഗ്രാം എം ഡി എം എ യുമായി ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
!-->!-->!-->!-->…
ലഹരിമുക്ത നാട് – ബോധവൽക്കരണവും ജനകീയ സദസ്സും സംഘടിപ്പിച്ചു
പുന്നയൂർ : മന്ദലംകുന്ന് മഹല്ല് ജമാഅത്ത് കമ്മിററിയുടെയും സൗഹൃദ മന്ദലംകുന്നിൻ്റെയും നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണവും ജനകീയ സദസ്സും സംഘടിപ്പിച്ചു.
മന്നലാംകുന്ന് ബീച്ചിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സദസ്സ് വടക്കേകാട് പോലിസ് സബ്!-->!-->!-->!-->!-->…
ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിയെട്ടാം രക്തസാക്ഷി ദിനം ആചരിച്ചു
ചാവക്കാട് : മുതുവട്ടൂർ മേഖല കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിയെട്ടാം രക്തസാക്ഷി ദിനം ആചരിച്ചു.
അനുസ്മരണ ചടങ്ങ് ജില്ലാ യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി കെ. ബി ബിജു ഉദ്ഘാടനം ചെയ്തു. സുരേഷ് കുമാർ!-->!-->!-->!-->!-->…
തെരുവ് നായ ആക്രമണം – തിരുവത്രയിൽ രണ്ടു പേർക്ക് കടിയേറ്റു
ചാവക്കാട് : തിരുവത്ര പുത്തൻകടപ്പുറത്ത് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് കടിയേറ്റു.പുത്തൻ കടപ്പുറം എസിപ്പടി കിഴക്ക് രാമി ആമിനു (64), കോഴിക്കോട്ടാളൻ കാദറിന്റെ മകൻ ആലുംസയ്യ (12) എന്നിവർക്കാണ് കടിയേറ്റത്.
ഇവരെ ചാവക്കാട് താലൂക്!-->!-->!-->!-->!-->…
ഇരുപത്തിയൊന്ന് വർഷമായി അടഞ്ഞുകിടക്കുന്ന കടപ്പുറം മത്സ്യഭവൻ തുറന്ന് പ്രവർത്തിക്കണം-എസ് ടി യു
ചാവക്കാട് : ഇരുപത്തിയൊന്ന് വർഷമായി അടഞ്ഞുകിടക്കുന്ന കടപ്പുറം മത്സ്യഭവൻ തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് എസ് ടി യുമത്സ്യത്തൊഴിലാളി യൂണിയൻ കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് മത്സ്യ ഭവന് മുമ്പിൽ ധർണ!-->!-->!-->…
പുതിയ ടവർ സ്ഥാപിച്ചു – പേരകം മേഖലയിൽ ഇനി തടസ്സമില്ലാത്ത മൊബൈൽ, ഇൻ്റർനെറ്റ് സേവനങ്ങൾ
ഗുരുവായൂർ: പേരകം മേഖലയിൽ മൊബൈൽ, ഇൻ്റർനെറ്റ് സേവനങ്ങൾ ഇനി തടസ്സം കൂടാതെ ലഭിക്കും. എയർടെൽ കമ്പനിയും ഇൻഡസ് ടവർ കമ്പനിയും ചേർന്ന് പുതിയ ടവർ സ്ഥാപിച്ചു. ഏറെക്കാലമായി വേണ്ടവിധം സിഗ്നൽ ലഭിക്കാത്ത പ്രദേശത്താണ് പുതിയ മൊബൈൽ ടവർ സ്ഥാപിച്ചത്.!-->!-->!-->…

