Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
സത്യം മറച്ചു പിടിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്നത് മാധ്യമ പ്രവർത്തനത്തിൻ്റെ വിശ്വാസ്യത തകർക്കും
ഗുരുവായൂർ : സത്യം മറച്ചു പിടിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്നത് മാധ്യമ പ്രവർത്തനത്തിൻ്റെ വിശ്വാസ്യത തകർക്കുമെന്ന് ഗുരുവായൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എ.എം. ഷെഫീർ. ഗുരുവായൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ പ്രസ് ഫോറം…
കണ്ണൂർ ശരീഫ് ഇന്ന് തൊട്ടാപ്പിൽ – തീരോത്സവം സാംസ്കാരിക സമ്മേളനം ജില്ലാ കലക്ടർ ഉദ്ഘാടനം ചെയ്യും
തൊട്ടാപ്പ് : കടപ്പുറം ഗ്രാമപഞ്ചായത് സംഘടിപ്പിക്കുന്ന തീരോത്സവത്തിന്റെ ഭാഗമായി കണ്ണൂർ ശരീഫ് ഫാസില ബാനു എന്നിവർ നയിക്കുന്ന സംഗീത നിശ ഇന്ന് തൊട്ടാപ്പിൽ അരങ്ങേറും. വൈകീട്ട് 5 മണിക്ക് മരക്കമ്പനി പരിസരത്തുനിന്ന് ആരംഭിച്ച് സാംസ്കാരിക ഘോഷയാത്ര…
കൊള്ളിക്കിഴങ്ങ് വിളവെടുപ്പ് നടത്തി വിദ്യാർത്ഥികൾ
തൊയക്കാവ് : തൊയക്കാവ് വെസ്റ്റ് എ എല്‍ പി സ്കൂളിൽ കൊള്ളിക്കിഴങ്ങ് ആദ്യഘട്ട വിളവെടുപ്പ് നടന്നു. ഉദ്ഘാടനം പ്രധാന അധ്യാപക ചുമതല വഹിക്കുന്ന റാഫി നീലങ്കാവിൽ നിർവഹിച്ചു. അധ്യാപികമാരായ എൻ. ഐ. ജിജി, ലിജി ലൂയിസ്, സി. ടി. ഫിമ,…
താബൂത്ത് കൂട് എടുത്തു – തെക്കഞ്ചേരിയിൽ പുതുക്കിപണിത് അലങ്കരിക്കും
ചാവക്കാട് : മണത്തല ചന്ദനക്കുടം നേർച്ചയോടാനുബന്ധിച്ച് ഹൈദ്രോസ് കുട്ടി മൂപ്പരുടെ ജാറത്തിൽ നിന്നും താബൂത്ത് കൂട് തെക്കഞ്ചേരിയിലേക്ക് കൊണ്ടുപോയി. മണത്തല നേര്‍ച്ചയുടെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച്ചയില്‍ എഴുന്നെള്ളിക്കേണ്ട താബൂത്ത് കൂട്…
നേർച്ചോർമകളെ മുട്ടി ഉണർത്തി ബദറിയ മുട്ടുംവിളി സംഘം ഇനി ചാവക്കാടിന്റെ നാട്ടുവഴികളിൽ
ചാവക്കാട് : നേർചോർമകളെ മുട്ടി ഉണർത്തി ചാവക്കാടിന്റ നാട്ടു വഴികളിലൂടെ ബദറിയ മുട്ടുംവിളി സംഘം ഊര് ചുറ്റും. മകരം ഒന്നുമുതൽ മണത്തല നേർച്ച ദിനമായ മകരം 15 വരെ കെ എസ് മുഹമ്മദ് ഹുസൈനും കൂട്ടരും ചാവക്കാടിന്റ നാനാ ദിക്കിലും ചീനിയുടെ നാദവും…
മണത്തല ചന്ദനകുടം നേര്‍ച്ചക്ക് കൊടിയേറി- നേർച്ച 27, 28 തിയതികളില്‍
ചാവക്കാട്: ചരിത്ര പ്രസിദ്ധമായ മണത്തല ചന്ദനകുടം നേര്‍ച്ചക്ക് കൊടിയേറി. നേർച്ച ജനുവരി 27, 28 തിയതികളില്‍. ഇന്ന് മകരം ഒന്നിന് രാവിലെ ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഖബിറിടത്തില്‍ നടന്ന കൂട്ട പ്രാര്‍ത്ഥനക്ക് ഖത്തീബ് ഖമറുദ്ധീന്‍…
ദേശീയപാതാ വികസനം കുടിവെള്ള വിതരണം തടസ്സപ്പെടുന്നു; അടിയന്തിര യോഗം വിളിച്ചുകൂട്ടി എം എൽ എ –…
ചാവക്കാട് : നാഷണല്‍ ഹൈവേ വികസന പ്രവർത്തികളുമായി ബന്ധപ്പെട്ട് കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നത് മൂലം കുടിവെള്ളം തടസ്സപ്പെടുന്നത് തുടരുന്നു. ഇതേതുടർന്ന് എന്‍.കെ അക്ബർ എം.എല്‍.എ അടിയന്തിര യോഗം വിളിച്ചു കൂട്ടി. വാട്ടർ കണക്ഷൻ…
ആൽത്തറ പനന്തറ റോഡിൽ കടന്നൽ ആക്രമണം – വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപേർക്ക് കുത്തേറ്റു
പുന്നയൂർക്കുളം : ആൽത്തറ - പനന്തറ റോഡിൽ കടന്നൽ ആക്രമണം. വിദ്യാർത്ഥികൾ, പാലിയേറ്റിവ് പ്രവർത്തകൻ, നാട്ടുകാർ എന്നിവരുൾപ്പെടെ നിരവധിപേർക്ക് കടന്നൽ കുത്തേറ്റു.
പ്ലസ് ടു വിദ്യാർത്ഥികളായ ഫാത്തിമ നസ്രിൻ, ഷഹല, പാലിയേറ്റിവ് പ്രവർത്തകൻ…
കടപ്പുറം തീരോത്സവം – തൊട്ടാപ്പ് ബീച്ചിൽ കാർണിവലിന് തുടക്കമായി
തൊട്ടാപ്പ് : കടപ്പുറം ഗ്രാമപഞ്ചായത്ത് തൊട്ടാപ്പ് ബീച്ചിൽ സംഘടിപ്പിക്കുന്ന തീരോത്സവത്തിലെ കാർണിവൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് മുഹമ്മദ് ഗസാലി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത്…
കടപ്പുറം പൂന്തിരുത്തി റോയൽ റോഡ് നാടിന് സമർപ്പിച്ചു
പൂന്തിരുത്തി: കടപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് പൂന്തിരുത്തിയിൽ കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ 2024-25 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയായ റോയൽ റോഡ് നാടിനു സമർപ്പിച്ചു. നാലാം വാർഡ് മെമ്പർ മുഹമ്മദ് നാസിഫ് അധ്യക്ഷത…
