mehandi banner desktop
Chavakkad online
Browsing Category

General

സ്കിൽ ഗ്രൂപ്പ് ക്ലബ്ബ് പഠനോപകരണം വിതരണം ചെയ്തു

പുന്നയൂർക്കുളം: സ്കില്‍ ഗ്രൂപ്പ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അണ്ടത്തോട് ജി.എം.എല്‍.പി. സ്കൂളിലെ മുഴുവൻ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌

ഓവുങ്ങൽ പത്താം വാർഡിൽ വിദ്യാർത്ഥികൾക്ക് പഠനോപകാരങ്ങൾ വിതരണം ചെയ്തു

ചാവക്കാട്: പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് ഓവുങ്ങൽ പത്താം വാർഡിലെ വിദ്യാർത്ഥികൾക്കായി പഠനോപകാരങ്ങൾ വിതരണം ചെയ്തു. വെൽഫെയർ പാർട്ടിയുടെ സഹകരണത്തോടെയാണ് വാർഡിലെ എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെയുള്ള നൂറ്റിമുപ്പതോളം വരുന്ന വിദ്യാർത്ഥികൾക്ക്

കാരുണ്യവഴിയിൽ അക്ഷരജാലകം തുറന്ന് സ​ർസ​യ്യി​ദ് സ്‌​കൂ​ൾ

പാ​വ​റ​ട്ടി: സ​ർസ​യ്യി​ദ് ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം ക​രു​ണ​യു​ടെ നേ​ർ​ക്കാ​ഴ്ച​യാ​യി. ഡ​യാ​ലി​സി​സ് കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​സോ​ൾ സ​ന്ന​ദ്ധ സം​ഘ​ട​ന​ക്ക് വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നും

പുന്നയൂർക്കുളം പ്രവേശനോത്സവം ചെറായി ഗവ. യു.പി.സ്കൂളിൽ സംഘടിപ്പിച്ചു

പുന്നയൂർക്കുളം: ഗ്രാമ പഞ്ചായത്തിലെ പഞ്ചായത്തുതല പ്രവേശനോത്സവം ചെറായി ഗവ.യു.പി.സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് ടി.കെ.ഹസ്സൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് സ്നേഹ മോഹൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈനബ ഷുക്കൂർ

മന്ദലാംകുന്ന് ജി.എഫ്.യു.പിസ്കൂൾ തീരദേശത്തിന്റെ അഭിമാനം – എൻ കെ അക്ബർ എം.എൽ.എ

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂൾ തീരദേശത്തിന്റെ അഭിമാനമാണെന്ന് എൻ.കെ അക്ബർ എം.എൽ.എ പറഞ്ഞു. മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ചാവക്കാട് ഉപ ജില്ല - പഞ്ചായത്ത് തല പ്രവേശനോത്സവ ഉദ്ഘാടനം  നിർവഹിച്ച്  

മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്.എസ്സിൽ ആവേശകരമായ പ്രവേശനോത്സവം; ഉച്ചഭക്ഷണ പദ്ധതിക്കും തുടക്കമായി

ചാവക്കാട്: മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്.എസ്സിൽ പുതിയ അധ്യയനവർഷത്തെ വരവേറ്റ് പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാലയ മുറ്റത്തെത്തിയ കുരുന്നുകളെ അധ്യാപകരും പൂർവ്വവിദ്യാർത്ഥികളും ചേര്‍ന്ന് സ്നേഹോഷ്മളമായി

വർണ്ണാഭം ചാവക്കാട് എം ആർ സ്കൂൾ പ്രവേശനോത്സവം

ചാവക്കാട്: എം.ആർ. രാമൻ മെമ്മോറിയൽ ഹൈസ്‌കൂളിൽ പുതുവത്സര അധ്യയന വർഷത്തിന്റെ ഭാഗമായി വർണാഭമായ പ്രവേശനോത്സവം സംഘടിപ്പിച്ചു. നവാഗതരായ വിദ്യാർത്ഥികൾക്ക് സ്നേഹപൂർവമായ സ്വീകരണം നൽകി ചടങ്ങുകൾക്ക് തുടക്കമായി.ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ എം. ഡി. ഷീബ

നാടിൻ്റെ ആഘോഷമായി പുന്നയൂർക്കുളം ജി എം എൽ പി സ്‌കൂളിലെ പ്രവേശനോത്സവം 

പുന്നയൂർക്കുളം: പുന്നയൂർക്കുളം ജി എം എൽ പി സ്‌കൂളിലെ പ്രവേശനോത്സവം നാടിൻ്റെ ആഘോഷമായി. ഗ്രാമ പഞ്ചായത്ത് മെമ്പർ ഷാജി തൃപ്പറ്റ് ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി നവാഗതർക്ക് അക്ഷരത്തൊപ്പികൾ നൽകി 

കേച്ചേരിയിൽ ബൊലേറോയും കാറും കൂട്ടിയിടിച്ച് അപകടം: കുറ്റിപ്പുറം സ്വദേശിയായ യുവാവ് മരിച്ചു,…

കുന്നംകുളം: കേച്ചേരി അക്കിക്കാവ് ബൈപ്പാസ് റോഡിൽ കൂമ്പുഴ പാലത്തിന് സമീപം ബൊലേറോ ജീപ്പും കാറും കൂട്ടിയിടിച്ച് വൻ അപകടം. ഇന്ന് പുലർച്ചെ ഒന്നോടെയുണ്ടായ ദാരുണമായ അപകടത്തിൽ കുറ്റിപ്പുറം സ്വദേശി അമ്പാലവീട്ടിൽ മുഹൈമിൻ (24) മരണപ്പെട്ടു. അപകടത്തിൽ

തിരുവത്രകുമാർ എ.യു.പി സ്കൂളിൽ വാട്ടർ ഫിൽട്ടർ സ്ഥാപിച്ചു; എൻ കെ അക്ബർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു

ചാവക്കാട്: തിരുവത്ര കുമാർ എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനായി പുതിയ വാട്ടർ ഫിൽറ്റർ സംവിധാനം സ്ഥാപിച്ചു. 2025-26 അധ്യയന വർഷത്തെ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക