Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
ചാവക്കാട് ഓൺലൈൻ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കം
ചാവക്കാട് : ഓൺലൈൻ മാധ്യമ രംഗത്ത് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കുന്ന ചാവക്കാട് ഓൺലൈൻ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. ചാവക്കാട് വ്യാപാരഭവനിൽ ശനിയാഴ്ച്ച ഉച്ചക്ക് രണ്ടുമണിക്ക് തൃശൂർ എം പി
ടി എൻ പ്രതാപൻ ആഘോഷങ്ങൾക്ക്!-->!-->!-->…
മറുപടി കേൾക്കാതെ പ്രതിപക്ഷ അംഗങ്ങൾ ബജറ്റ് ചർച്ചയിൽ നിന്നും ഇറങ്ങി പോയത് ജനാധിപത്യ വിരുദ്ധം –…
ചാവക്കാട് : നഗരസഭ ബജറ്റ് ചർച്ചക്കുള്ള മറുപടി കേൾക്കാതെ പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങി പോയത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് പറഞ്ഞു. 9 പ്രതിപക്ഷ കൗൺസിലർമാരിൽ 7 പേരാണ് യോഗത്തിൽ ഹാജരായത്. ഈ 7 പേർക്കും ബജറ്റ്!-->…
കാർഷിക മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
ചാവക്കാട്: സമസ്ത മേഖലകളിലും സമഗ്ര വികസനം ഉറപ്പാക്കി ബ്ലോക്ക് പഞ്ചായത്തിൽ 27.36 കോടി വരവും 27. 12 കോടി ചെലവും 24 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് തെക്കുംമുറി അവതരിപ്പിച്ചു.
കാർഷിക!-->!-->!-->…
ഡെസ്റ്റിനേഷൻ വെഡിങ് സെൻ്ററിന് 10 കോടി, കനോലി കനാലിന് സമീപവും പുത്തൻ കടപ്പുറത്തും വയോജന സൗഹൃദ…
ചാവക്കാട്: ഡെസ്റ്റിനേഷൻ വെഡിങ് സെൻ്ററിന് പ്രാധാന്യം നൽകി ചാവക്കാട് നഗരസഭയിൽ 106.36 കോടിയുടെ ബജറ്റ് വൈസ് പ്രസിഡൻ്റ് കെ.കെ. മുബാറക്ക് അവതരിപ്പിച്ചു.
നഗരസഭയിൽ 24-ാം വാർഡിലെ മിനി വാഗമൺ എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലത്ത് സംസ്ഥാന ഭൂറിസം!-->!-->!-->…
ഗ്യാൻ വ്യാപി ; മുസ്ലിം ആരാധനാലയങ്ങൾക്ക് നേരെയുള്ള ഹിന്ദുത്വ കയ്യേറ്റങ്ങൾ അവസാനിപ്പിക്കണം –…
ചാവക്കാട് : മുസ്ലിം ആരാധനാലയങ്ങൾക്ക് നേരെയുള്ള ഹിന്ദുത്വ കയ്യേറ്റങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് ചാവക്കാട്!-->…
റോഡ്, പാലം 146 കോടി വിദ്യാഭ്യാസ മേഖലയിൽ 45 കോടി – ഗുരുവായൂർ മണ്ഡലത്തിന്റെ സമഗ്രവികസനത്തിന്…
ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിൽ വികസന പദ്ധതികൾക്ക് 296.1 കോടി ഉൾക്കൊള്ളിച്ച് ബജറ്റ്. അണ്ടത്തോട് ഗവ. എൽ.പി സ്കൂൾ, ഇരട്ടപ്പുഴ ഗവ. എൽ.പി സ്കൂൾ, ചാവക്കാട് പൊലീസ് സ്റ്റേഷൻ, ചാവക്കാട്!-->…
ദിദിമോസ് – മെഗാ നാടകവുമായി പാലയൂർ ഇടവക സമൂഹം അരങ്ങിൽ
പാലയൂർ : സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ജീവചരിത്രം വിശദീകരിക്കുന്ന ദിദിമോസ് മെഗാ നാടകം ഇന്ന് രാത്രി 7.30 ന് പാരിഷ് ഹാളിൽ നടന്നു. തീർത്ഥ കേന്ദ്രം ആർച്ച് പ്രിസ്റ്റ് റവ.ഡോ. ഡേവീസ് കണ്ണമ്പുഴ,!-->…
കേരള ബജറ്റിൽ ഗുരുവായൂരിന് പത്തു കോടി- ചാവക്കാട് പോലീസ് സ്റ്റേഷന് നവീകരണത്തിന് 2 കോടി
ഗുരുവായൂർ : ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ ഗുരുവായൂരിന് പത്തു കോടിയുടെ പദ്ധതികൾ. ചാവക്കാട് പോലീസ് സ്റ്റേഷന് നവീകരണത്തിന് 2 കോടി രൂപ ബജറ്റിൽ വകയിരുത്തി. പുന്നയൂര്‍ ജി.ഇഎല്‍.പി.!-->…
മണത്തല സ്കൂളിൽ ആവേശമായി പൂമരം കുടുംബ സംഗമം
ചാവക്കാട് : മണത്തല ഗവണ്മെന്റ് ഹൈസ്കൂളിലെ 92,93,94 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂമരം കുടുംബ സംഗമം മണത്തല സ്കൂൾ അംഗണത്തിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. എൻ. കെ. അക്ബർ എം. എൽ. എ. ഉദ്ഘാടനം ചെയ്തു,!-->…
ഗുരുവായൂരിൽ വിവാഹത്തിനിടെ താലിമാല മോഷണം പോയി – ചരട് കെട്ടി വധു വരന്മാർ വിവാഹിതരായി
ഗുരുവായൂർ : വധു വരന്മാർ കതിർ മണ്ഡപത്തിൽ കയറി താലിയെടുക്കാൻ നേരം താലിമാല സൂക്ഷിച്ച ബാഗിൽ വലിയ കീറൽ. അഞ്ചു പവന്റെ താലി മോഷണം പോയത് അപ്പോഴാണ് കുടുംബം അറിയുന്നത്. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന തിരുവത്ര കുഞ്ചേരി മത്രംകോട്ട്!-->…