Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
നബിദിന റാലി സംഘടിപ്പിച്ചു
ചാവക്കാട് : മുഹമ്മദ് നബി(സ)അനുപമ വ്യക്തിത്വം എന്ന പ്രമേയം ആസ്പദമാക്കി സമസ്ത തിരുവത്ര മഹല്ല് നബിദിന റാലി സംഘടിപ്പിച്ചു. മർഹും ഉസ്താദ് അബ്ദുല്ല മുസ്ല്യാർ നഗറിൽ നിന്ന് ആരംഭിച്ച നബിദിന റാലി മണത്തല മഹല്ല് മുദരിസ് ജാബിർ യമാനി ഫ്ലാഗ് ഓഫ്…
മദ്രസ അധ്യാപകരെ ആദരിച്ചു
തിരുവത്ര : മഅ്ദനുൽ ഉലൂം മദ്രസ്സ വാട്സപ്പ് കൂട്ടായ്മ "മഅ്ദനുൽ ഇഖ്‌വാന്റെ'' നേതൃത്വത്തിൽ മദ്രസയിൽ 34 വർഷം പൂർത്തിയാക്കിയ യൂസഫ് ഉസ്താദിനെയും, 22 വർഷം പൂർത്തിയാക്കിയ അബ്ദുറഹ്മാൻ ഉസ്താദിനെയും ആദരിച്ചു. മീലാദാഘോഷത്തിന്റെ ഭാഗമായി നടന്ന പൊതു…
വിവാഹ വാഗ്ദാനം നൽകി പീഡനം യുവാവ് അറസ്റ്റിൽ
ചാവക്കാട് : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.
ഒരുമനയൂർ മൂന്നാം കല്ല് സ്വദേശി രായംമരക്കാർ വീട്ടിൽ ഉമ്മർ ഖത്താബ് (29) നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നു മാസമായി പരാതിക്കാരിയുടെ…
ചാവക്കാട്ടുകാരന് ബ്രിട്ടനിൽ രുചി അവാർഡ്
ബ്രിട്ടൻ : ഏഷ്യന്‍ ഷെഫ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ജേതവായി ചാവക്കാട്ടുകാരൻ ആശിഷ്. ആലപ്പുഴ സ്‌റ്റൈല്‍ മീനും, നാടന്‍ ചിക്കന്‍ കറിയും വെച്ചാണ് ആശിഷ് അവാര്‍ഡ് നേടിയത്. ചാവക്കാട് തിരുവത്ര കോട്ടപ്പുറം സ്വദേശിയും നായർശേരി അരവിന്ദാക്ഷൻ ബേബി…
നീതിക്ക് വേണ്ടി നിലകൊള്ളുക – ഷൗക്കത്തലി സഖാഫി
ചാവക്കാട് : അശരണർക്ക് താങ്ങായി മുസ്ലിം സമൂഹം മാറണമെന്ന് പ്രമുഖ വാഗ്മിയും തിരുവത്ര മഹല്ല് മുദരിസുമായ ഷൗക്കത്തലി സഖാഫി മണ്ണാർക്കാട് അഭിപ്രായപ്പെട്ടു. തിരുവത്ര ഡി ആർ മദ്രസ നബിദിന റാലിയോടനുബന്ധിച് പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.…
ശബരിമല – യുവതികൾ വാർത്താസമ്മേളനം നടത്തിയതിനെതിരെ ഗുരുവായൂരിൽ സംഘപരിവാർ ഭീഷണി
ഗുരുവായൂർ: ശബരിമല ദർശനത്തിന് സൗകര്യം ആവശ്യപ്പെട്ട് യുവതികൾ കൊച്ചിയിൽ നടത്തിയ വാർത്ത സമ്മേളനം നടത്തിയതിനെതിരെ ഭീഷണിയുമായി സംഘപരിവാറുകാർ രംഗത്ത്. വാർത്താ സമ്മളനത്തിന് സഹായികളായി പോയെന്നാരോപിച്ചാണ് സുഹൃത്തുക്കളായ യുവാക്കളുടെ വീട്ടിലേക്ക്…
മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് പദയാത്ര
പുന്നയൂർ: മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് പദയാത്ര വടക്കേ പുന്നയൂർ സെന്ററിൽ നിന്നും ആരംഭിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ആർ പി ബഷീർ ജാഥ ക്യാപ്റ്റൻ അസീസ് മന്ദലാംകുന്നിന് പതാക കൈമാറി ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. യൂത്ത് ലീഗ്…
സുനിൽ പി ഇളയടത്തിനു നേരെ ആർ എസ് എസ് ആക്രമണം – പ്രോഗ്രസ്സീവ് പ്രതിഷേധിച്ചു
യു എ ഇ : പ്രശസ്ത ചിന്തകനും, എഴുത്തുകാരനും, കാലടി സംസ്‌കൃത സർവകലാശാലയിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ സുനിൽ പി ഇളയിടത്തിന് നേരെയുള്ള ആക്രമണ ഭീഷണിയെയും, അദേഹത്തിന്‍റെ ഓഫീസിന് നേരെ സംഘപരിവാർ ശക്തികള്‍ നടത്തിയ ആക്രമണത്തിലും …
മണത്തല വിശ്വനാഥ ക്ഷേത്ര ദേശവിളക്ക് മഹോത്സവം നാളെ
ചാവക്കാട് : മണത്തല വിശ്വനാഥ ക്ഷേത്ര ദേശവിളക്ക് മഹോത്സവം നാളെ. അയ്യപ്പസ്വാമി സേവസംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്വമസി (ഗൾഫ്) നടത്തുന്ന പതിമൂന്നാമത് ദേശവിളക്ക് മഹോൽസവത്തിനും അന്നദാനത്തിനും ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ…
ബൈക്ക് ഇടിച്ച് കാൽനട യാത്രികൻ മരിച്ചു
അണ്ടത്തോട്: ദേശീയപാത ബൈക്ക് ഇടിച്ച് വഴിയാത്രികനായ വയോധികൻ മരിച്ചു. രണ്ട് പേർക്ക് പരിക്ക്.
അണ്ടത്തോട് പെരിയമ്പലം ലക്ഷംവീട് കോളനി റോഡ് താഴത്ത് വകയില്‍ ഇബ്രാഹിമാണ് (67) മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30നാണ് അപകടം. റോഡിനു കിഴക്കു ഭാഗത്തെ…

