Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
മണത്തല ബി ബി എ എല്‍ പി സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ചാവക്കാട് : മണത്തല ബി ബി എ എല്‍ പി സ്കൂള്‍ വാര്‍ഷികം ചാവക്കാട് നഗരസഭ വിദ്യഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ സി ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ മഞ്ജുള ജയന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി ടി എ പ്രസിഡന്‍റ് എം…
പള്ളിക്കാട്ടില്‍ യുവാവ് തൂങ്ങി മരിച്ചനിലയില്‍
വടക്കേകാട് : പള്ളിക്കാട്ടില്‍ യുവാവ് തൂങ്ങിമരിച്ചനിലയില്‍. വടക്കേകാട് ഏരിഞ്ഞിപ്പടി ഖബര്‍സ്ഥാനിലാണ് യുവാവിനെ തൂങ്ങിമരിച്ചനിലയില്‍കണ്ടെത്തിയത്. പുളിക്കപ്പറമ്പിൽ മുഹമ്മ തുണ്ണി (മീശ മുഹമ്മദുണ്ണി)യുടെ മകൻ ജാഫർ ആണ് മരിച്ചത്.
ഗള്‍ഫില്‍…
കോട്ടപ്പടിയില്‍ പാടത്തിനു തീപിടിച്ചു
കോട്ടപ്പടി : കോട്ടപ്പടിയില്‍ പാടത്തിനു തീപിടിച്ചു. കോട്ടപ്പടി -തമ്പുരാന്‍പടി റോഡില്‍ മിലന്‍ ഓഡിറ്റോറിയത്തിനു പിറകിലെ പാടത്തിനാണ് തീപിടിച്ചത്. ഉച്ചക്ക് ഒന്നരമണിയോടെയാണ് തീപിടിച്ചത്. പാടത്ത് തീപടര്‍ന്നത്തോടെ മേഖലയാകെ പുകയില്‍ മുങ്ങി.…
വനിതകള്‍ക്ക് മുട്ടക്കോഴി വിതരണം ചെയ്തു
ചാവക്കാട്: നഗരസഭ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത വനിത ഗുണഭോക്താക്കള്‍ക്കുള്ള മുട്ടക്കോഴി വിതരണം കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 45 ദിവസം പ്രായമുള്ള 10 മുട്ടക്കോഴി കുഞ്ഞുങ്ങളെ വീതമാണ് തിരഞ്ഞെടുത്ത വനിത…
നഗരസഭയിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു
ചാവക്കാട്: നഗരസഭ 2017-18 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍ പെട്ട എട്ടാം തരം വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു. രണ്ടര ലക്ഷം
രൂപ ചെലവിലാണ് നഗരസഭയിലെ 50 വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തത്.…
ബൈക്കപകടം – വീട്ടമ്മ മരിച്ചു
ചാവക്കാട് : ചാവക്കാട് പൊന്നാനി റോഡില്‍ വീണ്ടും അപകടമരണം. വെളിയങ്കോട് കിണറിനടുത്ത് വെച്ചുണ്ടായ അപകടത്തില്‍ മന്ദലാംകുന്ന് ബദർപള്ളിയുടെ കിഴക്ക് ഭാഗം താമസിക്കുന്ന കുറ്റിയാട്ടയിൽ കുഞ്ഞിമുഹമ്മദ് ഭാര്യ ഫാത്തിമ മരിച്ചു. ബൈക്കും കാറും…
കേന്ദ്രസര്‍ക്കാറിനെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ പ്രതിഷേധദിനം ആചരിച്ചു
ചാവക്കാട്: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട്ട് പ്രതിഷേധദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി നഗരത്തില്‍…
പൂക്കുളം ക്ലീനായി
ചാവക്കാട് : പൂക്കുളം വൃത്തിയാക്കി. ഹരിതകേരളം പദ്ധതിയിലുള്‍പ്പെടുത്തി ചാവക്കാട് നഗസഭയുടെ 9-ാം വാർഡിലെ പൂക്കുളം വാര്‍ഡ് കൌണ്‍സിലര്‍ ശാന്താ സുബ്രമണ്യന്‍റെ മേല്‍നോട്ടത്തില്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തി.…
ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
ചാവക്കാട് : ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പുത്തനത്താണി, ആതവനാട് സ്വദേശി വേലപ്പൻ നായർ മകൻ ഞാരക്കാട്ട് സുധാകരനാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ദേശീയ പാത ടിപ്പുസുല്‍ത്താന്‍ റോഡ് എടക്കഴിയൂർ പഞ്ചവടിയിൽ ഇന്ന്…
എം എസ് സി സുവോളജിയില്‍ ഒന്നാം റാങ്ക് – ചാവക്കാടിന്‍റെ അഭിമാനമായി ഹനിന
ചാവക്കാട് : കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എസ് സി സുവോളജിക്ക് ഒന്നാം റാങ്ക് നേടി ഹനിന ഹാഷിം ചാവക്കാടിന്‍റെ അഭിമാനമായി. തിരുവത്ര കോട്ടപ്പുറത്ത് വീട്ടില്‍ ഹാഷിം ശാദി ദമ്പതികളുടെ മകളാണ് മമ്മിയൂര്‍ എല്‍ എഫ് കോളേജ് വിദ്യാര്‍ഥിയായ ഹനിന.…

