Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിജയികളെ അനുമോദിച്ചു
പുന്നയൂര്‍ക്കുളം: സംസ്‌ഥാന കലോത്സവത്തില്‍ ഹയർ സെക്കൻഡറി വിഭാഗത്തില്‍ വട്ടപ്പാട്ടില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടിയ വടക്കേക്കാട് ഐസിഎ സ്കൂൾ ടീമിനെ മാനേജ്മെന്റ് ഉപഹാരം നല്‍കി അനുമോദിച്ചു. സ്കൂൾ അങ്കണത്തില്‍ നടന്ന പരിപാടിയില്‍…
ആയുഷ് ഗ്രാമം പദ്ധതി: ബ്ലോക്ക് പഞ്ചായത്തും പുന്നയൂര്‍ പഞ്ചായത്തും തമ്മില്‍ തര്‍ക്കം
ചാവക്കാട്: ആയുഷ് ഗ്രാമം പദ്ധതി നടത്തിപ്പിനെ ചൊല്ലി ചാവക്കാട് ബ്ലോക്ക് പഞ്ചായത്തും പുന്നയൂര്‍ പഞ്ചായത്തും തമ്മില്‍ തര്‍ക്കം. പുന്നയൂര്‍ പഞ്ചായത്തിന് അനുവദിച്ച പദ്ധതിയാണ് ബ്ലോക്ക് പഞ്ചായത്ത് തട്ടിയെടുത്ത് എല്ലാ പഞ്ചായത്തുകള്‍ക്കുമായി…
നിരോധിത പ്ലാസ്റ്റിക് : നഗരസഭ പരിശോദന കര്‍ശനമാക്കി
ചാവക്കാട്: പ്ലാസ്റ്റിക് ഉപയോഗ നിയന്ത്രണത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭാ ആരോഗ്യ വിഭാഗം നഗരത്തിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. നിരോധിച്ച 50 മൈക്രോണില്‍ താഴെയുളള പ്ലാസ്റ്റിക് ഉല്‍പങ്ങള്‍ പിടിച്ചെടുത്തു. കടകള്‍ക്ക് നോട്ടീസ് നല്‍കി.…
വൃക്കരോഗികള്‍ക്ക് സഹായവുമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍
ചാവക്കാട്: വൃക്കരോഗികള്‍ക്ക് സഹായവുമായി പാവറട്ടി പുതുമനശ്ശേരി സര്‍ സയ്യിദ് ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. 250 രോഗികള്‍ക്ക് ഡയാലിസിസ് ചികിത്സ സഹായമായി ഒരലക്ഷം രൂപയാണ് വിദ്യാര്‍ത്ഥികള്‍ സമാഹരിച്ചത്. വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച…
ബി എം എസ് താലൂക്ക് ഓഫീസ് ധര്‍ണ്ണ നടത്തി
ചാവക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.എം.എസിന്റെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ബി.എം.എസ്. ജില്ല പ്രസിഡന്റ് എ.സി. കൃഷ്ണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ ജനങ്ങള്‍ക്ക് നീതി…
പരപ്പില്‍താഴം ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപത്തെ 3.41ഏക്കര്‍ നഗരസഭ ഏറ്റെടുക്കുന്നു
ചാവക്കാട്: നഗരസഭ പരപ്പില്‍താഴത്തെ ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപത്തെ 341 സെന്റ് സ്ഥലം ഏറ്റെടുക്കുതിന്റെ ഉദ്ഘാടനം 19ന് നടക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ 68 കുടുംബങ്ങള്‍ക്ക് ട്രഞ്ചിങ്…
ലീഗല്‍ മെട്രോളജി വിഭാഗം പിഴയീടാക്കല്‍ കൊള്ള അവസാനിപ്പിക്കണം – ഓട്ടോ ഡ്രൈവേഴ്സ്
ചാവക്കാട് : വര്‍ദ്ധിപ്പിച്ച തേര്‍ഡ്പാര്‍ട്ടി പ്രീമിയം പിന്‍വലിക്കണമെന്നും, ഇ എസ് ഐ ആനുകൂല്യം കേരളത്തിലെ ഓട്ടോ തൊഴിലാളികള്‍ക്ക് ഉടന്‍ നടപ്പിലാക്കണമെന്നും, ലീഗല്‍ മെട്രോളജി വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന പിഴയീടാക്കല്‍ കൊള്ള…
വളര്‍ത്തുനായയില്‍ നിന്നും ഒരു വര്‍ഷം മുന്‍പ് മാന്തലേറ്റ ഗൃഹനാഥന്‍ പേയിളകി മരിച്ചു
ഒരുമനയൂര്‍ : ഒരു വര്‍ഷം മുമ്പ് സ്വന്തം വളര്‍ത്തുനായയില്‍ നിന്നും മാന്തലേറ്റ ഗൃഹനാഥന്‍ പേവിഷബാധയേറ്റു മരിച്ചു. ഒരുമനയൂര്‍ ഒറ്റതെങ്ങില്‍ തേരട്ടി പരേതനായ കഞ്ഞപ്പുവിന്റെ മകന്‍ രാജു(47) ആണ് തൃശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വെച്ച്…
ബൈക്കും കാറും കൂട്ടയിടിച്ച് രണ്ട് പേർക്ക് പരിക്ക്
ചാവക്കാട് : ദേശീയ പാതയിൽ ബൈക്കും കാറും കൂട്ടയിടിച്ച് രണ്ട് പേർക്ക് പരിക്ക്.
പൊന്നാനി ദേശീയപാതയിൽ എടക്കഴിയൂർ തെക്കെമദ്രസ്സക്കു സമീപം ബൈക്കും കാറും തമ്മിലുണ്ടായ അപകടത്തിൽ പരുക്കുപറ്റിയ കറുകമാട് വെളുത്തേടത്ത് ഷിനാസ് (18),…
കുടിവെള്ളം പാഴാകുന്നു – കൈനനക്കാന്‍ വെള്ളമില്ല – അധികൃതര്‍ക്ക് അനക്കമില്ല
ചാവക്കാട്: കൊടും വേനലില്‍ നാടും നഗരവും കുടി വെള്ളത്തിനായി പരക്കം പായുമ്പോഴും ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ജലം പാഴാകുന്നത് തടയാന്‍ അധികൃതര്‍ക്ക് നേരമില്ല. പുന്നയൂര്‍ പഞ്ചായത്തിലെ അകലാട് നാലാം കല്ല് ദേശീയ പാതയോരത്താണ് കേരള വാട്ടര്‍…

