mehandi new
Browsing Category

General

ചാവക്കാട് വനിതാ സഹകരണ സംഘം വാർഷിക പൊതുയോഗം നടത്തി

ചാവക്കാട് : ചാവക്കാട് വനിതാ സഹകരണ സംഘം വാർഷിക പൊതുയോഗം നടത്തി.  സംഘം പ്രസിഡന്റ് അഡ്വ ഡാലി അശോകൻ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ്സ് പ്രസിഡന്റ് രേണുക ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഷിക വരവ് ചിലവ് കണക്ക് കദീജ ഉസ്മാൻ

കേന്ദ്ര, സംസ്ഥാന സ്കൂൾ ബോര്‍ഡ് പരീക്ഷകൾ ഏകീകരിക്കുന്നു – 2026 മുതൽ പരീക്ഷ നടത്തിപ്പ്‌ ഇടിഎസ്‌…

ന്യുഡല്‍ഹി : രാജ്യത്തെ വിവിധ കേന്ദ്ര, സംസ്ഥാന സ്കൂൾ ബോര്‍ഡുകളുടെ വാര്‍ഷിക പരീക്ഷകള്‍ക്ക്‌ ഏകീകൃത സ്വഭാവം കൊണ്ടുവരാനുള്ള നടപടികള്‍ 2026 ൽ പ്രാബല്യത്തിലാകും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രൂപീകരിച്ച നിലവാര നിര്‍ണയ ഏജന്‍സിയായ പരഖിന്റ

പാർട്ടിയും സുഹൃത്തുക്കളും കൈകോർത്തു സുനിലിന്റെ സ്വപ്നം സഫലമായി – സ്നേഹ ഭവനത്തിന്റെ താക്കോൽ…

ചാവക്കാട് : തിരുവത്ര സുനിൽ കുമാർ ഭവന നിർമ്മാണ സമിതിയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തീകരിച്ച സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറൽ മുൻ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഡിസംബർ 17ന് നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ

തിരുവത്രയിൽ മത്സ്യക്കച്ചവടക്കാരന് നേരെ ആക്രമണം – ഗുരുതരമായ പരിക്കേറ്റ അമ്പത്തിനാല് കാരനെ…

ചാവക്കാട് : തിരുവത്രയിൽ കോട്ടപ്പുറം ബീച്ചിൽ മത്സ്യക്കച്ചവടക്കാരന് നേരെ  ആക്രമണം. ഗുരുതരമായ പരിക്കേറ്റ അമ്പത്തിനാല് കാരനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ദലാംകുന്ന് സ്വദേശി കറുത്ത വീട്ടിൽ സക്കറിയ (54)ക്കാണ് മർദ്ദനത്തിൽ

ബാഹുബലി സിനിമയുടെ അമരക്കാർ  നേരിട്ടൊരുക്കുന്ന ലണ്ടൻ പട്ടണത്തിന്റെ സിനിമ സെറ്റ് ചാവക്കാട്

ചാവക്കാട് : ബാഹുബലി സിനിമയുടെ അമരക്കാർ നേരിട്ടൊരുക്കുന്ന ലണ്ടൻ പട്ടണത്തിന്റെ സിനിമ സെറ്റും. ആദ്യമായി അവതാർ 2 ന്റെ ന്റെ ദൃശ്യവിസ്മയവുമായി ചാവക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എക്‌സിബിഷൻ ഒരുങ്ങുന്നു. ഡിസംബർ 22 മുതൽ ചാവക്കാട്

നാട്ടുകാരുടെ ഉറക്കം കെടുത്തി റോഡിൽ രേഖപ്പെടിത്തിയ CP 10 ഉം പ്രത്യേക ചിത്രവും

ചാവക്കാട് : കഴിഞ്ഞ ദിവസം ബംഗാളിയെ പോലെ തോന്നിക്കുന്ന ഹിന്ദി സംസാരിക്കുന്ന യുവാവ് പെരുവഴിത്തോട് കള്ളു ഷാപ്പിന് സമീപം റോഡിൽ CP 10 എന്ന് എഴുതി പ്രത്യേക ചിത്രം വരച്ചു പോയതുമുതലാണ് നാട്ടുകാർ ആശങ്കയിലായത്. പഴയ പൂക്കോട്ട് പഞ്ചായത്തിന്റെ

ചാവക്കാട് ബീച്ചില്‍ പുതുവർഷാഘോഷം പൊടിപൊടിക്കും

ചാവക്കാട് : ബീച്ച് ഡെസ്റ്റിനേഷന്‍ മാനേജ്മെന്‍റ് കമ്മിറ്റിയും ചാവക്കാട് നഗരസഭയും സംയുക്തമായി ചാവക്കാട് ബീച്ചിൽ ന്യൂ ഇയര്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാൻ തീരുമാനമായി . ന്യൂ ഇയര്‍ പ്രോഗ്രാമിനോടനുബന്ധിച്ച് നാട്ടുകാർക്കും കലാ പരിപാടികള്‍

ബാല സൗഹൃദമാകാൻ ഒരുങ്ങി മുല്ലശേരി പഞ്ചായത്ത്‌

മുല്ലശേരി : ബാല സൗഹൃദമാകാൻ ഒരുങ്ങി മുല്ലശേരി ഗ്രാമ പഞ്ചയത്ത്. പഞ്ചായത്തിനെ ബാലസയഹൃദമാക്കി മാറ്റുന്നതിന്‌ ഈർജിത പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനും കലാകായിക പ്രതിഭകളെ കണ്ടെത്തി അവ

കടപ്പുറം ഗ്രാമപഞ്ചായത്തിലെ സൈക്ലോൺ ഷെൽട്ടർ ഈ മാസം തുറന്ന് നൽകും

ചാവക്കാട് : ഗുരുവായൂർ മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗം എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്നു. മണ്ഡലത്തിലെ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, ഹാർബർ തുടങ്ങിയ പ്രവൃത്തികളുടെ പുരോഗതി യോഗം വിലയിരുത്തി. കെട്ടിട വിഭാഗവുമായി

ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം നാളെ മുതല്‍

ചാവക്കാട്: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി തിരുവത്ര ശ്രീനാരായണ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടത്തുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രിയ മധു വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. വെളളിയാഴ്ച രാവിലെ