Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
യുവാവിനെ കൊലപ്പെടുത്തി രക്ഷപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ ഗുരുവായൂരില്‍ നിന്ന് പിടികൂടി
ഗുരുവായൂര്‍ : കോട്ടയം ഏറ്റുമാനൂരില്‍ കൂടെതാമസിക്കുന്ന യുവാവിനെ കൊലപ്പെടുത്തി രക്ഷപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ ഗുരുവായൂരില്‍ നിന്ന് പിടികൂടി. ഗുരുവായൂര്‍ പോലീസ് നടത്തിയ അതി സമര്‍ത്ഥമായ അന്വേഷണത്താനൊടുവിലാണ് പ്രതിയെ പിടികൂടാനായത്. ഒഡീഷ …
ദ്വിഗ്‌വിജയ്‌സിംഗ് എം.പി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
ഗുരുവായൂര്‍ : എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദ്വിഗ്‌വിജയ്‌സിംഗ് എം.പി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഭാര്യ അമൃതറായിക്കൊപ്പം ഇന്നലെ രാവിലെ ശീവേലിക്ക് മുമ്പായിരുന്നു ദര്‍ശനം. ദര്‍ശനത്തിന് ശേഷം ഇരുവരും തുലാഭാരം നടത്തി. ചെറുപഴം, മണികിണറിലെ…
ബ്ളാങ്ങാട് ബീച്ചില്‍ പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യം തള്ളുന്നത് സര്‍ക്കാര്‍ ഓഫീസിനു മുന്നില്‍
ചാവക്കാട്: ബ്ളാങ്ങാട് ബീച്ചില്‍ സര്‍ക്കാര്‍ ഓഫീസിനു മുന്നില്‍ തള്ളുന്ന പ്ളാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യം ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും ദുരിതമുണ്ടാക്കുന്നു.
ബ്ളാങ്ങാട് ബീച്ചില്‍ നിന്ന് ചാവക്കാട് ഭാഗത്തേക്ക് വരുന്ന റോഡു വക്കിലാണ്…
മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞയാള്‍ മരിച്ചു
ചാവക്കാട്: മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞയാള്‍ മരിച്ചു.
ചാവക്കാട് പഴയ പാലത്തിനു സമീപം കല്ലുങ്ങല്‍ ഖമറുദ്ധീനാണ് (48) മരിച്ചത്. കഴിഞ്ഞ 24ന് രാത്രി വീടിനു പിന്നിലുള്ള താലൂക്ക് മിനി സിവില്‍സ്റ്റേഷന്‍…
പുതിയ നടപ്പന്തല്‍ ഭക്തര്‍ക്ക് സമര്‍പ്പിച്ചു
ഗുരുവായൂര്‍: ദര്‍ശനത്തിന് വരി നില്‍ക്കാനുള്ള പുതിയ നടപ്പന്തല്‍ ദേവസ്വം ചെയര്‍മാന്‍ എന്‍. പീതാംബര കുറുപ്പ് ഭക്തര്‍ക്ക് സമര്‍പ്പിച്ചു. ഭരണസമിതി അംഗങ്ങളായ അഡ്വ. കെ. ഗോപിനാഥന്‍, മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ. കുഞ്ഞുണ്ണി, അഡ്വ. എ.…
ദുബായില്‍ നിര്യാതനായി
ചാവക്കാട്: ഒരുമനയൂര്‍ ഒറ്റതെങ്ങ് കാഞ്ഞിരപ്പറമ്പില്‍ പരേതനായ കാര്‍ത്തികേയന്‍ മകന്‍ സല്‍ഗുണന്‍ (42) ദുബായില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ദ്വാരക മുനിസിപ്പല്‍ ശ്മശാനത്തില്‍ വെച്ചു നടക്കും. ഭാര്യ :ഗീത,…
പാലയൂര്‍ തീര്‍ഥകേന്ദ്രത്തില്‍ വിശുദ്ധ കുരിയാക്കോസ് സഹദായുടെ തിരുന്നാള്‍ ആഘോഷിച്ചു
ചാവക്കാട് : പാലയൂര്‍ മാര്‍തോമ തീര്‍ഥകേന്ദ്രത്തില്‍ വിശുദ്ധ കുരിയാക്കോസ് സഹദായുടെ തിരുന്നാള്‍ ആഘോഷിച്ചു. ആഘോഷമായ തിരുന്നാള്‍ കുര്‍ബാന, ലദീഞ്ഞ് , നൊവേന തിരുകര്‍മ്മങ്ങള്‍ക്ക് റെക്ടര്‍ ഫാ. ജോസ് പുന്നോലിപറമ്പില്‍, സഹ വികാരി ഫാ.ജസ്റ്റിന്‍…
യുവാക്കളില്‍ നിന്നും പോലീസ് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് കോട്പ ചാര്‍ത്തി പിഴ ഈടാക്കി –…
ചാവക്കാട്: 'യുവസാഗരത്തിന്‍റെ പ്രചാരണ പ്രവര്‍ത്തനത്തിനിറങ്ങിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ തടഞ്ഞ് നിര്‍ത്തി മൊബൈല്‍ ഫോണുകള്‍ തട്ടിപ്പിറിച്ച് പുകവലി നിയന്ത്രണ വകുപ്പനുസരിച്ച് പിഴചുമത്തിയതായി പരാതി.
പഞ്ചവടി ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി…
1000 സഡാക്കോ കൊക്കുകളുമായി ഹിരോഷിമ ദിനം ആചരിച്ചു
ചാവക്കാട് : എടക്കഴിയൂര്‍ ആര്‍.പി. എം. എം. യു. പി. സ്‌കൂളില്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ 1000 സഡാക്കോ കൊക്കുകളെ ഉണ്ടാക്കി ഹിരോഷിമ ദിനം ആചരിച്ചു.
1945ല്‍ അമേരിക്കയുടെ അണുബോംബ് അക്രമണത്തില്‍ രക്തസാക്ഷിയാവേണ്ടിവന്ന…
നിറയോ..നിറ.. ഇല്ലംനിറ.. വല്ലംനിറ..വട്ടിനിറ.. കൊട്ടനിറ..പത്തായംനിറ …
ഗുരുവായൂര്‍ : പ്രകൃതിയുടെ സമൃദ്ധിയായ പൊന്‍നെല്‍ക്കതിരുകള്‍ക്ക് മഹാവിഷ്ണുവിന്റെ സാമിപ്യമുള്ള ലക്ഷ്മീനാരായണപൂജ നടത്തി ശ്രീഗുരുവായൂരപ്പന്റെ ശ്രീലകത്ത് സമര്‍പ്പിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നലെ ഇല്ലംനിറ ആഘോഷിച്ചു. രാവിലെ 7.50-നും,…

