mehandi new
Browsing Category

General

പുന്ന ക്ഷേത്രോൽസവത്തിനിടെ ആനയിടഞ്ഞു രണ്ടു പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

ചാവക്കാട് : പുന്ന സുബ്രഹ്മണ്യ ക്ഷേത്രോൽസവത്തിനിടെ ആനയിടഞ്ഞു. രണ്ടു പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.  മുതുവട്ടൂർ സ്വദേശി നിസ്സലാമുദ്ധീൻ (38), ആന പാപ്പാൻ ബിജു (48) എന്നിവർക്കാണ് പരിക്കേറ്റത്. ആനയുടെ ആക്രമണത്തിൽ നിസാമുദീന്റെ നെഞ്ചെല്ലുകൾ

സെലിബ്രേറ്റിങ് ഹ്യുമാനിറ്റി ശരികളുടെ ആഘോഷം – എസ് എസ് എഫ് സ്ഥാപക ദിനം ആഘോഷിച്ചു

ചാവക്കാട്: എസ്.എസ്.എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് സെലിബ്രേറ്റിങ് ഹ്യുമാനിറ്റി ശരികളുടെ ആഘോഷം എന്ന ആശയത്തില്‍ ചാവക്കാട് ഡിവിഷന്‍ സമ്മേളനം നടന്നു. സുന്നി യുവജന സംഘം ജില്ലാ സെക്രട്ടറി നിഷാർ മെച്ചേരിപ്പടി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍

മലർവാടി ബാലസംഘം ബാലോത്സവം സംഘടിപ്പിച്ചു

പുന്നയൂർക്കുളം : അണ്ടത്തോട് ഈസ്റ്റ്‌ നാക്കോല മലർവാടി ബാലസംഘം ബാലോത്സവം സംഘടിപ്പിച്ചു. രക്ഷാധികാരി അബ്ദുസ്സമദ് അണ്ടത്തോട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കോഡിനേറ്റർമാരായ ഉമർ കടിക്കാട്, നജ്മ, ലുബ്‌ന, ഫൗസിയ റഖീബ്, താഹിറ ഉമ്മർ, മുഹ്സിന, സൗദാശുകൂർ,

ചാവക്കാട് റൈഞ്ച് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പുതിയ ഭാരവാഹികൾ

ചാവക്കാട്: ചാവക്കാട് റൈഞ്ച് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു താമരയൂർ അൽ മദ്റസത്തുന്നൂറിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗം മുഫത്തിഷ് മജീദ് മുസ്'ലിയാർ ഉദ്ഘാടനം ചെയ്തു. റൈഞ്ച് പ്രസിഡന്റ് സയ്യിദ് ഹുസൈൻ സഖാഫി

മിന്നൽ കോമ്പിങ്ങ് ഓപ്പറേഷൻ – നിരോധിത വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് പിടിച്ചെടുത്തു…

മുനക്കകടവ് : കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം പ്രകാരം നിരോധിച്ച വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ മത്സ്യബന്ധന ട്രോളർ ബോട്ട് ഫിഷറീസ് - മറൈൻ എൻഫോഴ്സ്മെൻറ് കോസ്റ്റൽ പോലീസ് സംയുക്ത ഉദ്യോഗസ്ഥ സംഘത്തിൻ്റെ രാത്രികാല മിന്നൽ കോമ്പിങ്ങ്

വിജ്ഞാന കേരളം – ജോബ് ഫെയറിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച് ചാവക്കാട് നഗരസഭ

ചാവക്കാട് : വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വെർച്വൽ ജോബ് ഫെയറിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച് ചാവക്കാട് നഗരസഭ. ജോബ് ഫെയറിലൂടെ 11 പേർക്ക് ജോലി ലഭിച്ചു. ഉദ്യോഗാർത്ഥികളെയും അവർക്ക് തൊഴിൽ നൽകിയ സ്ഥാപനങ്ങളെയും ആദരിച്ചു.

പഹൽഗാം ഭീകരാക്രമണം – ആദരാഞ്ജലികൾ അർപ്പിച്ച് മഹല്ല് കോർഡിനേഷൻ കമ്മിറ്റി

വടക്കേകാട് : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് വടക്കേകാട് മഹല്ല് കോർഡിനേഷൻ കമ്മിറ്റി. ടി എം കെ റീജൻസി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മഹല്ല് കോഡിനേഷൻ കമ്മറ്റി ചെയർമാൻ മുഹമ്മദ് മുത്തേടത്ത്, വടക്കേകാട് ഗ്രാമ പഞ്ചായത്ത്

സുന്നി യുവജന സംഘം 72-ാം സ്ഥാപക ദിനം ആചരിച്ചു

അകലാട് : സുന്നി യുവജന സംഘം അകലാട് ഘടകം 72 -ാം സ്ഥാപക ദിനം ആചരിച്ചു. എസ് വൈ എസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം റിഷാദ് സഖാഫി അൽ ഖാദിരി പരൂർ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറിയുടെ സന്ദേശം സദസ്സിനെ കേൾപ്പിക്കുകയും അകലാട് മർകസ് സെക്രട്ടറി ഷാഫി

ജി എച്ച് എസ് മണത്തല പൂർവ്വ വിദ്യാർത്ഥി സംഘടനയായ പൂമരം കുടുംബ സംഗമം നടത്തി

ചാവക്കാട് : ചാവക്കാട് മണത്തല ഗവണ്മെന്റ് ഹൈസ്കൂൾ 92, 93, 94 ബാച്ച് കൂട്ടായ്മയായ പൂമരം കുടുംബ സംഗമം നടത്തി. ചക്കംകണ്ടം കായൽകടവ് റിസോർട്ടിൽ നടന്ന കുടുംബ സംഗമം ചാവക്കാട് സബ് ഇൻസ്‌പെക്ടർ ശ്രീജി ഉദ്ഘാടനം ചെയ്തു. പൂമരം കൂട്ടായ്മയുടെ അഡ്മിൻ മെമ്പർ