Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
മുനക്കകടവ് ഹാർബറിൽ വൈദ്യുതി നിലച്ചു മൊബൈൽ ഫോൺ വെളിച്ചത്തിൽ പണിയെടുത്ത് തൊഴിലാളികൾ
കടപ്പുറം: മുനക്കകടവ് ഹാർബറിൽ ഇന്ന് വൈകീട്ട് 7 മണിക്ക് വൈദ്യുതി നിലച്ചു. വിവരം മണത്തല കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ചു അറിയിച്ചെങ്കിലും രാത്രി 10 മണിയായിട്ടും കെ.എസ്.ഇ.ബിയിൽ നിന്ന് ആരും തന്നെ എത്തിയില്ല. ബോട്ടുകളിൽ വന്ന ലക്ഷക്കണക്കിന്!-->…
അംഗൻവാടികളിലേക്ക് വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തു
ചാവക്കാട് : കുട്ടികൾക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭയിലെ അംഗൻവാടികളിലേക്ക് വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തു നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. വൈസ്!-->…
പൂട്ടിയിട്ട വീട്ടിൽ പട്ടിണിയിലായ നായകൾക്ക് നാട്ടുകാർ തുണയായി
നായക്ക് ഭക്ഷണം നൽകുന്ന മാധ്യമ പ്രവർത്തകൻ സുഹൈൽ
ഖിളർ മുത്തുക്കോയ തങ്ങൾ റോഡ് നാടിനു സമർപ്പിച്ചു
കടപ്പുറം : പുതിയങ്ങാടി മുതൽ മുനക്കക്കടവ് ഹാർബർ വരെ 600 മീറ്ററോളം നീളം വരുന്ന ഘട്ടംഘട്ടമായി പണി പൂർത്തീകരിച്ച സി എച്ച് നഗർ ഖിളർ മുത്തുക്കോയ തങ്ങൾ റോഡ് നാടിനു സമർപ്പിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത്!-->…
മണത്തല പള്ളിക്കു മുന്നിൽ കാൽനട യാത്രക്കാർക്കുള്ള അടിപ്പാത പരിഗണനയിൽ
നാഷണല്‍ ഹൈവേ പ്രൊജക്ട് ഡയറക്ടര്‍ പ്രവീണ്‍കുമാറിനോടൊപ്പം എൻ കെ അക്ബർ എം എൽ എയും സംഘവും ദേശീയപാത പരിശോധനയിൽ
എടക്കഴിയൂർ മാതൃക മത്സ്യഗ്രാമം പദ്ധതി ഉദ്ഘാടനം നാളെ
പുന്നയൂർ : കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന എടക്കഴിയൂർ മാതൃക മത്സ്യഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നാളെ വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിക്ക് ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബറിന്റെ അധ്യക്ഷതയിൽ കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ജോർജ്!-->…
എച്ച് എസ് മെഹന്തി ഗ്രൂപ്പ് ചാവക്കാട്ടെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു
ചാവക്കാട് : ചാവക്കാടിനെ ചന്തമുള്ള ചാവക്കാടായി നിലനിർത്തുന്ന നഗരസഭയിലെ കണ്ടിജന്റ് ജീവനക്കാരെ എച്ച് എസ് മെഹന്തി ഗ്രൂപ്പ് ഓണപ്പുടവ നൽകി ആദരിച്ചു. ചാവക്കാട് മെഹന്തി വെഡിങ് മാളിൽ നടന്ന സ്നേഹാദരം 2025 ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത്!-->…
ഓണം സുരക്ഷയുടെ ഭാഗമായി പോലീസ് റൂട്ട് മാർച്ച്
ചാവക്കാട് : ഓണം സുരക്ഷയുടെ ഭാഗമായി ചാവക്കാട് പോലീസ് റൂട്ട് മാർച്ച് നടത്തി. റാപിഡ് ആക്ഷൻ ഫോഴ്‌സ് നടത്തിയ റൂട്ട് മാർച്ചിൽ ചാവക്കാട് എസ് എച്ച് ഒ വി വി വിമൽ നേതൃത്വം നൽകി. ഗുരുവായൂർ ചാവക്കാട് പോലീസ് സ്റ്റേഷൻ അതിർത്തികളായ പേരകം, ചക്കംകണ്ടം!-->…
ബ്ലാങ്ങാട് ബീച്ചിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ബ്ലാങ്ങാട് ബീച്ച് സെന്ററിന് തെക്ക് ആളൊഴിഞ്ഞ പറമ്പിലെ മരത്തിലാണ് കാവിമുണ്ടും ഇളം നീല ഷർട്ടും ധരിച്ച മധ്യവയസ്കനെ ഇന്ന് രാവിലെ തൂങ്ങി!-->…
ക്വാസി വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു
പൊന്നാനി: താലൂക്കിലെ അധ്യാപകരുടെയും ജീവനക്കാരുടെയും സഹകരണ സ്ഥാപനമായ പൊന്നാനി താലൂക്ക് ഗവ. ആന്റ് ക്വാസി ഗവ. എംപ്ലോയീസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു. സൊസൈറ്റി അംഗങ്ങളായവരുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്!-->…

