Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
പിണറായി വിജയന്റെ മകൻ ഗുരുവായൂർ അമ്പലത്തിൽ; ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകന് മർദ്ദനം
ഗുരുവായൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ കുടുംബസമേതം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. തിങ്കളാഴ്ച വൈകുന്നേരമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ദർശനത്തിന് യാതൊരുവിധ തടസ്സങ്ങളും ഉണ്ടായിരുന്നില്ലെങ്കിലും ഈ ദൃശ്യങ്ങൾ!-->…
ചേറ്റുവ ഫക്കീർ സാഹിബ് തങ്ങളുടെ ജാറത്തിൽ ചന്ദനക്കുടം നേർച്ച ആഘോഷപൂർവ്വം സമാപിച്ചു
ചാവക്കാട് : ചേറ്റുവ ഫക്കീർ സാഹിബ് തങ്ങളുടെ ജാറത്തിൽ നടന്ന വർണ്ണാഭമായ ചന്ദനക്കുടം നേർച്ച ആഘോഷങ്ങൾ സമാപിച്ചു. നാടിൻ്റെ നാനാഭാഗത്തുനിന്നും നിരവധി ആളുകളാണ് ആഘോഷങ്ങളിൽ പങ്കുചേരാൻ എത്തിയത്. പ്രദേശത്തെ പ്രമുഖ ക്ലബ്ബുകളായ മഹാത്മ ബ്രദേഴ്സ്,!-->…
പൈതൃകസ്മരണകളുണർത്തി ഗുരുവായൂരിൽ പുരാവസ്തു പ്രദർശനം
ഗുരുവായൂർ: ഗതകാലസ്മരണകളിലേക്ക് വെളിച്ചം വീശുന്ന അമൂല്യവസ്തുക്കളുടെ പ്രദർശനവുമായി ഗുരുവായൂരിലെ പൈതൃകം വനിതാവേദി ലോക പൈതൃകദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രദർശനത്തിൽ ഇരുന്നൂറിലധികം അപൂർവ പുരാവസ്തുക്കളാണ് നിരന്നത്.മരത്തിൽ തീർത്ത!-->…
പാവറട്ടി തിരുനാൾ ഒരുക്കങ്ങൾ പൂർത്തിയായി
പാവറട്ടി : പാവറട്ടി വിശുദ്ധ യൗസേപ്പിതാവിൻ്റെ 150-ാം തിരുനാൾ ഈ മാസം 24, 25, 26 തീയതികളിൽ ആഘോഷപൂർവ്വം നടക്കും. ആഘോഷങ്ങൾക്കായുള്ള അവസാനഘട്ട ഒരുക്കങ്ങൾ പള്ളിയിലും പരിസരങ്ങളിലും പൂർത്തിയായി വരികയാണ്. പ്രധാന തിരുനാൾ ദിനങ്ങളിലൊന്നായ 25-ാം തീയതി!-->…
വിയോഗം
എടക്കഴിയൂർ: കാജാ കമ്പനിക്ക് പടിഞ്ഞാറുഭാഗം താമസിക്കുന്ന വാളങ്ങാട്ട് പറമ്പിൽ ഏനു ഭാര്യ കദീജകുട്ടി (80) അന്തരിച്ചു. മക്കൾ: ബക്കർ, മുഹമ്മദ്അലി, ഫൈസൽ, റാബിയ, റംലമരുമക്കൾ : ജെമീല,ഐസകുഞ്ഞി, നെസിറ,വീരാഉ, അസിസ്
തൃശൂർ പൂരത്തിന് കൊടിയേറി : 26 ന് പൂരം 24ന് സാമ്പിൾ വെടിക്കെട്ട്
തൃശൂർ : ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരത്തിന് കൊടിയേറി പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടിയിലും പാറമേക്കാവിലും മറ്റ് ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റ് നടന്നു. തിരുവമ്പാടിയിൽ രാവിലെ 11നും 11.30നും ഇടയിലും പാറമേക്കാവിൽ 11.30 നുമാണ്!-->…
ഗുരുവായൂരിൽ ലോക പൈതൃക ദിനാചരണം ജ്യോതിദാസ് ഗുരുവായൂരിന് പൈതൃക പുരസ്‌കാരം
ഗുരുവായൂർ : ലോക പൈതൃക ദിനത്തോടനുബന്ധിച്ച് പൈതൃകം ഗുരുവായൂർ നൽകി വരുന്ന പൈതൃക പുരസ്‌കാരം അഷ്ടപദി ഗായകനും ഗുരുവായൂർ ദേവസ്വം വാദ്യവിദ്യാലയത്തിലെ അധ്യാപകനുമായ ജ്യോതിദാസ് ഗുരുവായൂരിന് സമ്മാനിച്ചു. പതിനായിരത്തി ഒന്നു രൂപയും ഫലകവും അടങ്ങുന്നതാണ്!-->…
വാൽപ്പാറ ദുരന്തം ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നെഹ്‌റു കരുണാലയം സമിതി
പുന്നയൂർ: വാള്ളപ്പാറ ദുരന്തത്തിൽ പൊലിഞ്ഞുപോയ നിരപരാധികളായ മനുഷ്യജീവനുകളുടെ വേദനാജനകമായ ഓർമ്മകളിൽ പുന്നയൂർ മണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നെഹ്‌റു കരുണാലയം കലാ കായിക സാംസ്കാരിക സമിതി ആദരാജ്ഞലികൾ അർപ്പിച്ചു. ദുരന്തത്തിൽ!-->…
മഹ്ളറത്തുൽ ബദിരിയ്യ വാർഷികവും ഹജ്ജ് യാത്രയയപ്പും നടത്തി
എടക്കഴിയൂർ :ഈവാനുൽ ഉലൂം മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തി വരുന്ന മഹ് ളറത്തുൽ ബദ് രിയ്യ ആത്മീയ സദസ്സ് വാർഷികവും, മഹല്ലിൽ നിന്നും ഈ വർഷം വിശുദ്ധ ഹജ്ജ് കർമത്തിന് പുറപ്പെടുന്നവർക്കുള്ള യാത്രയയപ്പും മദ്രസ ഹാളിൽ!-->…
പുന്നയൂർ ശ്മശാനത്തിലെ യന്ത്രത്തകരാർ: മൃതദേഹത്തോടുള്ള അനാദരവെന്ന് യു.ഡി.എഫ്; സമഗ്ര അന്വേഷണത്തിന്…
പുന്നയൂർ: പുന്നയൂർ ഗ്രാമപഞ്ചായത്ത് ശ്മശാനമായ ആലാപാലം സ്മൃതിപഥത്തിൽ മൃതദേഹം സംസ്കരിക്കുന്നതിനിടെയുണ്ടായ യന്ത്രത്തകരാറും തുടർന്നുണ്ടായ അനിശ്ചിതത്വവും മുൻ എൽ.ഡി.എഫ് ഭരണസമിതിയുടെ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും തെളിവാണെന്ന് യു.ഡി.എഫ്!-->…

