mehandi new

ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ ശൌച്യാലയ നഗരസഭ ചാവക്കാട്

fairy tale

ചാവക്കാട്: മുഴുവന്‍ വീടുകളിലും ശുചിമുറി ഒരുക്കി ചാവക്കാട് നഗരസഭയെ ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ ശൌച്യാലയ നഗരസഭയായി ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ പ്രഖ്യാപിച്ചു. ശുചിത്വ മിഷന്‍റെയും നഗരസഭയുടെയും ധന സഹായത്തോടെയാണ് ടോയിലറ്റ് നിര്‍മിച്ചു നല്‍കിയത്. നൂറ്റി അറുപത് പേരാണ്   ചാവക്കാട് നഗരസഭയില്‍  ഒ ഡി എഫ് പദ്ധതിയുടെ ഗുണബോക്താക്കളായത്.   കേരളത്തിലെ സമ്പൂര്‍ണ്ണ ശുചിമുറി ജില്ലയായി തൃശൂരിനെ തിരഞ്ഞെടുത്തിരുന്നു.

Macare health second

Comments are closed.