mehandi new

ചാവക്കാട് വിദ്യാഭ്യാസ ജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി രൂപീകരിച്ചു

fairy tale

ചാവക്കാട് : ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ 2024 – 25 അധ്യയന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദി രൂപീകരിച്ചു.  മുതുവട്ടൂർ ബി ആർ സി ഹാളിൽ വെച്ചുനടന്ന യോഗത്തിൽ കോ-ഓഡിനേറ്റർ സോമൻ ചെമ്പ്രേത്ത് സ്വാഗതം പറഞ്ഞു. എം എം നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. 24 – 25 അധ്യയന വർഷത്തെ വിദ്യാരംഗം ഭാരവാഹികളായി ഡോ രേണുക ജ്യോതി (കോ-ഓഡിനേറ്റർ, തിരുവളയന്നൂർ എച്ച് എസ് എസ് ),  സോമൻ ചെമ്പ്രേത്ത് ജില്ല പ്രതിനിധി  (അവിയൂർ എ എം യു പി എസ് ), ജെംസ് പനക്കൽ – ജോ. കോ-ഓഡിനേറ്റർ ( തിരുവളയന്നൂർ എച്ച് എസ് ), എം എം നാരായണൻ – അസി. കോഡിനേറ്റർ (എ യു പി എസ് വൈലത്തൂർ ) എന്നിവരെ തിരഞ്ഞെടുത്തു.

Ma care dec ad

Comments are closed.