ചാവക്കാട് നഗരസഭ – വികസന കുതിപ്പിന്റെ 4 വർഷങ്ങൾ വീഡിയോ റിലീസ് ചെയ്തു
ചാവക്കാട് : ചാവക്കാട് നഗരസഭയുടെ നാലുവർഷത്തെ വികസന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വീഡിയോ പുറത്തിറക്കി. ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ വീഡിയോ പ്രകാശനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ കെ മുബാറക്ക് സ്വാഗതം ആശംസിച്ചു. നഗരസഭയിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരും, ജനപ്രതിനിധികളും പങ്കെടുത്തു.
Comments are closed.