mehandi new

ചാവക്കാട് പ്രസ് ഫോറം ക്രിസ്മസ് ന്യൂയർ ആഘോഷം സംഘടിപ്പിച്ചു

fairy tale

ചാവക്കാട് :  പ്രസ് ഫോറം ക്രിസ്മസ് ന്യൂയർ ആഘോഷം സംഘടിപ്പിച്ചു. പ്രസ് ഫോറം ഹാളിൽ നടന്ന ആഘോഷം ചാവക്കാട് എസ് ഐ  ശ്രീജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം  ചെയ്തു. 

planet fashion

പ്രസ് ഫോറം പ്രസിഡന്റ് റാഫി വലിയകത്ത് അധ്യക്ഷത വഹിച്ചു. നാസർ പറമ്പൻസ് മുഖ്യാതിഥിയായി. സീനിയർ പത്രപ്രവർത്തകൻ കെ ടി വിൻസന്റ്,  ജോഫി ചൊവ്വന്നൂർ, ഖാസിം സെയ്ത്, ക്ലീറ്റസ്, ഷക്കീൽ എം വി, മുനീഷ്, ശിവജി നാരായണൻ, പാർവ്വതി, മഹമൂദിയ, ജയപ്രകാശ്, ചാവക്കാട് പോലീസ് സീനിയർ സി പി ഒ മുജീബ്, ആറ്റ റഹമാനിയ എന്നിവർ സംബന്ധിച്ചു.

Haji’s pharma

Comments are closed.