ചാവക്കാട് റെഡ് സ്റ്റാർ ഇലക്ട്രോണിക്സ് ഉടമ മോഹനൻ നിര്യാതനായി

ചാവക്കാട് : ചാവക്കാട് റെഡ് സ്റ്റാർ ഇലക്ട്രോണിക്സ് ഉടമ പാർക്കാടി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കോടത്തൂർ അച്യുതൻ മകൻ മോഹനൻ നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. സംസ്കാരകർമങ്ങൾ നാളെ (02/03/2025)കാലത്ത് 9.30ന്

Comments are closed.