mehandi new

ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് തെങ്ങ് വീണു അപകടം

fairy tale

ചാവക്കാട് : ശക്തമായ കാറ്റിലും മഴയിലും    വീടിന് മുകളിലേക്ക് തെങ്ങ് വീണു  അപകടം. തിരുവത്ര ഇ.എം.എസ് നഗറിൽ തെക്കരക്കത്ത് ഉമ്മറിന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്.  വീടിനു മുകളിലെ ഷീറ്റിനും, കെട്ടിടത്തിനും കെടുപാടുകൾ സംഭവിച്ചു. ബുധനാഴ്ച്ച രാത്രി 8 മണിയോടെയാണ് സംഭവം. 

Macare 25 mar

Comments are closed.