നേരിട്ട് പരാതി നൽകാം : സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് എന്നിവരുടെ ക്ഷേമം സംബന്ധിച്ച സമിതിയുടെ തെളിവെടുപ്പ് യോഗം നാളെ ഗുരുവായൂരിൽ

ഗുരുവായൂർ : സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് എന്നിവരുടെ ക്ഷേമത്തിനായുള്ള നിയമസഭാ സമിതിയുടെ സിറ്റിംഗ് നാളെ (ജൂലൈ 12ന് ) രാവിലെ 11 മണിക്ക് ഗുരുവായൂർ നഗരസഭ കാര്യാലയത്തിൽ നടക്കും. വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും നേരിട്ട് ഹാജരായി പരാതി രേഖാമൂലം സമർപ്പിക്കാം. എട്ട് എം എൽ എ മാർ അടങ്ങുന്ന സമിതിയാണ് ഹിയറിംഗ് നടത്തുന്നത്.


Comments are closed.