mehandi banner desktop
Chavakkad online
Browsing Tag

Welfare

നന്മയുടെ സൗഹൃദം

മന്ദലാംകുന്ന്: നന്മ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇസ്ലാമിക് സെന്ററിൽ വെച്ച് 'സൗഹൃദ വേദി' സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ഇടകഴിയൂർ ഏരിയ പ്രസിഡന്റ് അബ്‌ദുസ്സമദ് പരിപാടി ഉദ്ഘാടനം ചെയ്തു. മതവും രാഷ്ട്രീയവും നിലപാടുകളും…

ചാവക്കാട്  വെൽഫയർ പാർട്ടിക്ക് പുതിയ നേതൃത്വം 

ചാവക്കാട് : ചാവക്കാട് ടൗണിൽ കിലോമീറ്റർ നീണ്ടു നിൽക്കുന്ന ഗതാഗത കുരുക്കാണ് മാസങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്നത്ഇതിനൊരു പരിഹാരം കാണാൻ       അധികാരികൾ സന്നദ്ധമാകണം.          നഗരസഭ അധികൃതർ ഈ വിഷയത്തിൽ കാണിക്കുന്ന മൗനം വെടിയണം. ജനങ്ങളുടെ…

ചാവക്കാട് നഗരസഭ 10-ാം വാർഡ് തിരിച്ചുപിടിച്ച നിയുക്ത കൗൺസിലർ സുജാത സത്യനെ ആദരിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭ 10-ാം വാർഡ് 20 വർഷത്തിന് ശേഷം സിപിഎമ്മിൽ നിന്ന് തിരിച്ചു പിടിച്ച നിയുക്ത കൗൺസിലർ സുജാത സത്യനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 10-ാം വാർഡ്‌ കമ്മിറ്റി ആദരിച്ചു. പ്രസിഡന്റ്‌ ഹക്കിം ഇംബാർക്ക് അധ്യക്ഷത വഹിച്ചു. നിയുക്ത…

അണ്ടത്തോട് വാർഡിൽ സ്ഥാനാർത്ഥികളിൽ സൗഹൃദത്തിന്റെ മനോഹര കാഴ്ച

പുന്നയൂർക്കുളം: പുന്നയൂർക്കുളം പഞ്ചായത്ത് വാർഡ് 20 - ലെ തിരഞ്ഞെടുപ്പ് പോരാട്ടം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലും സൗഹൃദത്തിന്റെ ചൂടൊഴിഞ്ഞില്ല. ശക്തമായ മത്സരത്തിനിടയിലും നാല് സ്ഥാനാർത്ഥികളും ഒരുമിച്ച് ഒരു ഫ്രെയിമിൽ എത്തി സൗഹാർദ്ദത്തിന്റെ…

തിരുവത്ര വെൽഫെയർ അസോസിയേഷൻ ഓഫീസ് കെട്ടിടോദ്‌ഘാടനവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി

ചാവക്കാട് : തിരുവത്ര വെൽഫയർ അസോസിയേഷൻ ഓഫീസ് കെട്ടിടം ടി എൻ പ്രതാപൻ എം പിയും എൻ കെ അക്ബർ എംഎൽഎയും ചേർന്ന് ഉദ്ഘാടനം ചെയ്തു.തുടർന്ന് നടന്ന വിദ്യാഭ്യാസ അവാർഡ് വിതരണ ചടങ്ങിൽ തിരുവത്ര പ്രദേശത്തെ എസ്എസ്എൽസി പ്ലസ് ടു എന്നിവയിൽ എ പ്ലസ് നേടിയ…

നേരിട്ട് പരാതി നൽകാം : സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് എന്നിവരുടെ ക്ഷേമം…

ഗുരുവായൂർ : സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് എന്നിവരുടെ ക്ഷേമത്തിനായുള്ള നിയമസഭാ സമിതിയുടെ സിറ്റിംഗ് നാളെ (ജൂലൈ 12ന് ) രാവിലെ 11 മണിക്ക് ഗുരുവായൂർ നഗരസഭ കാര്യാലയത്തിൽ നടക്കും. വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും…

സബ്ജയിൽ ക്ഷേമദിനാഘോഷങ്ങൾക്ക് സമാപനമായി

ചാവക്കാട് : സബ് ജയില്‍ ക്ഷേമദിനാഘോഷ സമാപന സമ്മേളനം ജയില്‍ അങ്കണത്തില്‍ കെ.വി, അബ്ദുള്‍ ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.…