mehandi new

കൺസോൾ ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വന സംഗമവും സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് വൃക്ക രോഗികൾക്ക് നൽകുന്ന സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വന സംഗമവും കേരള പ്രവാസി ലീഗ് വൈസ് പ്രസിഡണ്ട് ജലീൽ വലിയകത്ത് ഉദ്ഘാടനം ചെയ്തു. ഗായകനും റേഡിയോ ജോക്കിയുമായ യൂസഫ് കാരക്കാട് മുഖ്യാതിഥിയായി. കൺസോൾ പ്രസിഡണ്ട് എം. കെ. നൗഷാദ് അലി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.വി. അബ്ദുമാഷ് സ്വാഗതം പറഞ്ഞു.

planet fashion

പൊന്നാനി എം. ഇ. എസ് കോളെജ് ജന. സെക്രട്ടറി സഗീർ കാദിരി, കൺസോൾ യു.എ. ഇ. കോ-ഓർഡിനേറ്റർ മുബാറക് ഇമ്പാർക്, സാമൂഹ്യ പ്രവർത്തകൻ ഹമീദ് കെട്ടുങ്ങൽ എന്നിവർ ആശംസകൾ നേർന്നു. കൺസോൾ ട്രസ്റ്റിമാരായ ആർ.വി. കമറുദ്ധീൻ, ജമാൽ താമരത്ത്, സി.കെ. ഹക്കീം ഇമ്പാർക് എന്നിവർ പങ്കെടുത്തു. ട്രഷറർ കെ. ഷംസുദ്ധീൻ നന്ദി പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.