mehandi new

കുക്കര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മക്ക് പരിക്ക്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

മന്ദലാംകുന്ന് : ഭക്ഷണം പാചകം ചെയ്യുന്നതിനിടയില്‍ കുക്കര്‍ പൊട്ടിത്തെറിച്ചു. വീട്ടമ്മ അത്ഭുതകരമായി രക്ഷപെട്ടു.
മന്ദലാംകുന്ന് കണ്ടക്കോട്ട് ലുഖ്മാന്റെ ഭാര്യ മുബീനയാണ് (31) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം.
കുക്കറില്‍ നിന്ന് ശക്തമായ ശബ്ദം വന്നതോടെ മുബീന പുറത്തേക്ക് ഓടുകയായിരുന്നു. ഉഗ്രസ്ഫോടനത്തോടെ കുക്കര്‍ പൊട്ടിത്തെറിച്ച് അതിലെ ഭക്ഷണാവശിഷ്ടം അടുക്കളയില്‍ മുഴുവന്‍ നിറഞ്ഞു. ഓടുന്നതിനിടയില്‍ മുന്നിലേക്ക് തെറിച്ച് വീണ ഭക്ഷമാവശിഷ്ടത്തില്‍ ചവിട്ടി വഴുതിവീണാണ് മുബീനക്ക് പരിക്കേറ്റത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.