mehandi new

അബ്ദുള്ള ഹാജി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

Abdullah Haji (65)പുന്നയൂര്‍: അകലാട് ജുമാ മസ്ജിദിന് പടിഞ്ഞാറ് മുക്കില പീടികയില്‍ അബ്ദുള്ളഹാജി (65) നിര്യാതനായി. അഖലാട് എം.ഐ.സിയുടെ സ്ഥാപക നേതാക്കളിലൊരാളിയിരുന്ന പരേതന്‍ എസ്.വൈ.എസ് അകലാട് മഹല്ല് വൈസ് പ്രസിഡന്‍്റ്, അകലാട് ഇസ്ളാമിക് സ്റ്റഡി സെന്‍്റര്‍ സെക്രട്ടറി, എടക്കഴിയൂര്‍ നാലാം കല്ല് തന്‍വീറുല്‍ ഇസ്ളാം മദ്റസ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ: സുബൈദ. മക്കള്‍: അബൂബക്കര്‍, മുഹമ്മദ് റഷീദ്, മുഹമ്മദ് അസ്‌ലം (സൗദി), റഷ, റസീന, ആബിദ, സല്‍വ. മരുമക്കള്‍: അബ്ദു റസാഖ്, ഷരീഫ്, സലാഹു, അന്‍വര്‍, നിഷിത. ഫാസില.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.