mehandi new

ആരോഗ്യ പ്രവർത്തകന് കോവിഡ് – വടക്കേകാട് ഹെൽത്ത് സെന്റർ അടച്ചു പൂട്ടി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

വടക്കേകാട് : ആരോഗ്യ പ്രവർത്തകനായ വടക്കേകാട് ഹെൽത്ത് സെന്റർ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. അടാട്ട് സ്വദേശിയായ 38 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഹെൽത്ത് സെന്റർ അടച്ചു പൂട്ടി. ആശുപത്രിയിലെ മുഴുവൻ ജീവനക്കാരെയും ബന്ധപ്പെട്ടവരെയും നിരീക്ഷണത്തിലാക്കി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.