mehandi new

എങ്ങണ്ടിയൂർ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു – സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ അടക്കം 40 പേർ നിരീക്ഷണത്തിൽ.

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

IMG-20200607-WA0290ചാവക്കാട് : കേരളത്തിൽ വീണ്ടും കോവിഡ് മരണം. തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ ബി എൽ എസ് ക്ലബ്ബിന് സമീപം വഴി നടയ്ക്കൽ കുമാരൻ (87) ആണ് രോഗം ബാധിച്ച് മരിച്ചത്. ശ്വാസംമുട്ടലിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ അടക്കം 40 പേർ നിരീക്ഷണത്തിൽ.
ചേറ്റുവയിലെ ടി എം ആശുപത്രിയിലും പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലുമാണ് ഇദ്ദേഹത്തെ ചികിത്സിച്ചിരുന്നത്. രോഗം മൂർച്ഛിച്ചതോടെ തൃശ്ശൂർ മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. ഉടൻ മരണവും സംഭവിച്ചു.
ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 16 ആയി.
ഭാര്യ: സരോജിനി. മക്കൾ: സുധീഷ്( പത്ര ഏജന്റ്), പ്രദീഷ്, നിഷ, ജിഷ.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.