mehandi new

കോവിഡ് – ബ്ലാങ്ങാട് മത്സ്യമാർക്കറ്റിനു ലോക്ക്

fairy tale

ചാവക്കാട് : കോവിഡ് വ്യാപനം തടയുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി ബ്ലാങ്ങാട് മത്സ്യ മാർക്കറ്റ് അടച്ചിടുന്നു. നാളെ മുതൽ ഒരാഴ്ചത്തേക്കാണ് മാർക്കറ്റ് അടക്കുന്നതെന്ന് ചാവക്കാട് നഗരസഭാ ചെയർമാൻ എൻ കെ അക്ബർ പറഞ്ഞു.

planet fashion

കണ്ടയിന്റ്മെന്റ് സോൺ പ്രഖ്യാപിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം കുന്നംകുളം മത്സ്യമാർക്കറ്റ് അടച്ചിരുന്നു. ഇതേ തുടർന്ന് നിയന്ത്രണാധീനമായ തിരക്കാണ് ചാവക്കാട് മാർക്കറ്റിൽ അനുഭവപ്പെടുന്നത്.

Macare 25 mar

Comments are closed.