mehandi new

കോവിഡ് : ഇരട്ടപ്പുഴ കോളനിപ്പടി ചന്ദനപറമ്പിൽ ഷംസുദ്ധീൻ നിര്യാതനായി

fairy tale

കടപ്പുറം : ഇരട്ടപ്പുഴ കോളനിപ്പടി സ്വദേശിയും ഇപ്പോൾ ബ്ലാങ്ങാട് വൈലിക്കുന്ന് തെക്ക് ഭാഗം താമസിക്കുന്നതുമായ പരേതനായ ചക്കര ആലിഅഹമ്മു മകൻ ചന്ദനപറമ്പിൽ ഷംസുദ്ധീൻ ( 68)നിര്യാതനായി.

planet fashion

കോവിഡ് ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭാര്യ : ഫാത്തിമത്ത്. മക്കൾ: ഷഫീഖ്, ഷഹ്നാസ് ബാനു, ഷഹീറ, ഷെമീമ, ഷുഹൈബ്.
മരുമക്കൾ: ജിൻസ, റിയാദ്, ഹാരിസ്, ബാബു, റഹീം.

Macare health second

Comments are closed.