mehandi new

കോട്ടപ്പടി സ്വദേശി കോവിഡ് ബാധിച്ച് ദുബായിൽ മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

covid death Baburaj Guruvayurദുബായ് : ഗുരുവായൂർ കോട്ടപ്പടി സ്വദേശി കോവിഡ് ബാധിച്ച് ദുബായിൽ മരിച്ചു. കോട്ടപ്പടി താഴിശേരി സ്വദേശി പനക്കൽ ബാബുരാജ് (55) ആണ് മരിച്ചത്. ദുബായിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച യു എ ഇ സമയം പുലർച്ച 2. 30നായിരുന്നു അന്ത്യം. ശവസംസ്‌കാരം ദുബായിൽ ഇന്ന്. റെന്റ് എ കാർ കമ്പനി ജീവനക്കാരനായിരുന്നു. ആറുമാസം മുൻപ് നാട്ടിൽ വന്നു മടങ്ങിയതായിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.