mehandi new

കോവിഡ് – റിട്ട. പ്രധാനദ്ധ്യാപിക ശശികല (62) നിര്യാതയായി

fairy tale

ചാവക്കാട് : കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന റിട്ട പ്രധാനാദ്ധ്യാപിക നിര്യാതയായി. ചാവക്കാട് എസ് എ ട്രേഡേഴ്സ് ഉടമ മണത്തല പുളിച്ചിറ കെട്ടിന് സമീപം കണ്ടരാശ്ശേരി അശോകൻ ഭാര്യ ശശികല (62) യാണ് നിര്യാതയായത്.

planet fashion

കാരമുക്ക് എസ് എൻ ജി എസ് എച്ച് എസ് എസിൽ പ്രധാന അധ്യാപികയായിരുന്നു. ഏറെ നാളായി ഹൃദ്രോഗ ചികിത്സയിൽ ആയിരുന്നു. അതിനിടെയാണ് കോവിഡ് ബാധിച്ചത്.

ഏക മകൻ അനൂപ് (അബുദാബി ). മരുമകൾ : സിനി. സംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം ചാവക്കാട് നഗരസഭ വാതക ശ്‌മശാനത്തിൽ ഉച്ചക്ക് രണ്ടുമണിക്ക് നടക്കും

Comments are closed.