കോവിഡ് – തിരുവത്ര പുത്തൻകടപ്പുറം പി പി മൊയ്തു നിര്യാതനായി

തിരുവത്ര : പുത്തൻ കടപ്പുറം സെന്ററിൽ മിനി എസ്റ്റേറ്റിനു കിഴക്ക് താമസിക്കുന്ന പരേതനായ പേള പരീകുട്ടി മകൻ മൊയ്തു (68) നിര്യാതനായി.

കൊവിഡ് ബാധിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു മരണം.
ഭാര്യ : റംല. മക്കൾ : റിസ്മീന, നിഹാസ്, ഷഹാന, ഷാഹിൻ, ഷാഹിദ്.
മരുമക്കൾ : നൂറുദ്ധീൻ, അസ്മ.

Comments are closed.