General മുനക്കകടവ് ഫിഷ്ലാന്റിങ് സെന്ററിൽ തൊഴിലാളിക്ക് കോവിഡ് By From the desk Last updated Aug 27, 2020 Share ചാവക്കാട്: കടപ്പുറം മുനക്കകടവ് ഫിഷ്ലാന്റിങ് സെന്ററിൽ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. Share FacebookTwitterGoogle+ReddItWhatsAppPinterestEmail
Comments are closed.