വടക്കേക്കാട്: ഞമനേങ്ങാട് മൃഗാശുപത്രിയിലെ ജീവനക്കാരന്റെ മാതാപിതാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിനാൽ ആഗസ്റ്റ് മാസം 21 ന് ശേഷം മൃഗാശുപത്രിയിൽ സന്ദർശിച്ചവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് വടക്കേക്കാട് ഹെൽത്ത് സൂപ്രവേഴ്സർ അറിയിച്ചു.


കോവിഡ് ലക്ഷണങ്ങളായ പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം തുടങ്ങിയ രോഗങ്ങൾ ഉള്ളവർ ആരോഗ്യവകുപ്പിനേയൊ ജനപ്രതിനിധികളേയൊ വിവരമറിയിക്കാൻ നിർദേശം.