mehandi new

കോവിഡ് – ഗുരുവായൂർ കെ എസ് ആർ ടി സി ഡിപ്പോ അടച്ചു : വ്യാഴാഴ്ച 8.30 ന് തൃശൂരിലേക്ക് പുറപ്പെട്ട ബസ്സിൽ യാത്ര ചെയ്തവർ ശ്രദ്‌ധിക്കുക

fairy tale

ഗുരുവായൂർ : രാവിലെ 8.30 ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് കാഞ്ഞാണി വഴി യാത്ര ചെയ്തു 10 മണിക്ക് തൃശൂരിൽ എത്തിയ ബസ്സിലെ കണ്ടക്ടർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് ഗുരുവായൂർ കെ എസ് ആർ ടി സി ഡിപ്പോ അടച്ചു പൂട്ടി.
ഈ ബസ്സിൽ യാത്ര ചെയ്തവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുകയും 14 ദിവസം ക്വാറണ്ടയിനിൽ ഇരിക്കുകയും വേണം. ആ ബസ്സിൽ യാത്ര ചെയ്തവർ അതാതു പ്രദേശത്തെ ഹെൽത്ത് ഇൻസ്പെക്ടറുടെ നമ്പറിൽ ഉടൻ അറിയിക്കേണ്ടതാണ്. അറിയിക്കാതിരിക്കുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ്.
ഈ ബസ്സിൽ കാഞ്ഞാണി, അരിമ്പൂർ ഭാഗത്ത് നിന്ന് ഒട്ടേറെ പേർ ബസ്സിൽ കയറിയതായി പറയുന്നു.

Ma care dec ad

Comments are closed.