കോവിഡ് : ഗുരുവായൂരിൽ 43ൽ 32 വാർഡും കണ്ടയിൻമെന്റ് സോൺ. ചാവക്കാട് പോസറ്റിവിറ്റി 30%

ചാവക്കാട് : ഗുരുവായൂർ നഗരസഭയിൽ വാർഡ് 24 കണ്ടയിന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു. ഇതോടെ ഗുരുവായൂരിലെ 43 വാർഡിൽ 32 വാർഡും കണ്ടയിന്റ്മെന്റ് സോണായി. 2,3,4,6,7,8,9,10,11,13,15,16,20,21,22,23,24,25,26,28,30,31,32,33,35,37,38,39,40,41,42,43, വാർഡുകളാണ് കണ്ടൈൻമെൻറ് സോൺ.

ചാവക്കാട് നഗരസഭയിൽ ഇന്ന് 37 കോവിഡ് പോസറ്റിവ് റിപ്പോർട്ട് ചെയ്തു. പോസറ്റിവിറ്റി 30%. ആകെ 538 ആക്‌റ്റീവ് കേസുകൾ.
കടപ്പുറം പഞ്ചായത്തിൽ ഇന്ന് 12 പേർക്ക് കോവിഡ് പോസറ്റിവ് ആയി. ഇതോടെ ആക്റ്റീവ് കോവിടെ കേസുകൾ 250 ആയി

Comments are closed.