കോവിഡ് – മണത്തലയിൽ വയോധിക മരിച്ചു

ചാവക്കാട്: മണത്തല കാറ്റാടി കടവ് റോഡിൽ താമസിക്കുന്ന പന്തായിൽ മോഹനൻ ഭാര്യ നിർമ്മല(73) കോവിഡ് ബാധിച്ച്മരിച്ചു.

മക്കൾ: സതീശൻ, രാജീവൻ, അമ്പിളി, യമുന.
മരുമക്കൾ: സന്ധ്യ, റീഗ, മോഹനൻ, യോഗേശ്വരൻ.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിരുവത്ര ലാസിയോ ആമ്പുലൻസ് പ്രവർത്തകരുടെ സഹായത്തോടെ ശവസംസ്കാരം നടത്തി.

Comments are closed.