mehandi new

കോവിഡ് – സഹോദരന് പിറകെ സഹോദരിയും മരിച്ചു

fairy tale

കടപ്പുറം: വട്ടേക്കാട് ചുള്ളിപ്പാടം പ്രദേശത്ത് താമസിക്കുന്ന പരേതനായ വലിയകത്ത് കുഞ്ഞിമോൻ മകൾ കുഞ്ഞിമോൾ (68) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

planet fashion

സഹോദരൻ കബീർ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

മകൾ : സെഫിയ.

Macare health second

Comments are closed.