mehandi new

കോവിഡ് 19 – ചേറ്റുവ സ്വദേശി ദുബായിൽ മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

covid death Shamsudheen Chetuvaചേറ്റുവ : കോവിഡ് 19 ബാധിച്ച് ഏങ്ങണ്ടിയൂർ ചേറ്റുവ സ്വദേശി ചിന്നക്കൽ കുറുപ്പത്ത് ഷംസുദ്ധീൻ (66) ദുബായിൽ മരിച്ചു.
കുസൈസ് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം.
48 വർഷമായി ദുബായ് പോലീസ് മെയിന്റനൻസ് ഡിപ്പാർട്ട്മെൻറിൽ പ്രവർത്തിച്ച് വരികയായിരുന്നു.
ഭാര്യ : താഹിറ. മക്കൾ ഷിഹാബ് (ഖത്തർ), സിറാജുദ്ദീൻ, ഹാജറ, ഷെജീറ.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.