ദര്‍ശനം നടത്തി

ഗുരുവായൂര്‍ : കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഡോ.മഹേഷ് ശര്‍മ്മയും സുരേഷ് ഗോപി എം.പിയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാവിലെ ശീവേലിക്കു ശേഷമായിരുന്നു ഇരുവരും ദര്‍ശനം നടത്തിയത്. ക്ഷേത്രത്തിലെത്തിയ കേന്ദ്രമന്ത്രിയെ ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ നാരായണന്‍, മാനേജര്‍ ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഡോ.മഹേഷ് ശര്‍മ്മ സോപാനപ്പിടിയില്‍ കഥളിക്കുല സമര്‍പ്പിച്ച് മേല്‍ശാന്തിയില്‍ നിന്ന് പ്രസാദം സ്വീകരിച്ചാവക്കാട്: തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ പ്രത്യക്ഷത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഗുരുവായൂര്‍ മണ്ഡലം അവസാനം ആരെ പിന്തുണക്കുമെന്ന കാര്യത്തില്‍ മുന്നണികള്‍ ആശങ്കയുടെ മുള്‍മുനയില്‍.

Comments are closed.