mehandi new

വിഷം ഉള്ളിൽ ചെന്ന് മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

Saji (30)പുന്നയൂർ: അവിയൂർ സ്വദേശി പുനലൂരിലെ ഭർതൃഗൃഹത്തിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ചു.
പരേതനായ കറുത്തടത്ത് വാസുവിൻറെ മകൾ സജി (30)യാണ് കൊല്ലം ജില്ലയിലെ പുനലൂർ, തെന്മലയിലുള്ള ഭർതൃഗ്രഹത്തിൽ മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റമോർട്ടം നടത്തി. സംസ്ക്കാരം തിങ്കളാഴ്ച്ച രാവിലെ 9 ന് അവിയൂരിലെ വീട്ടുവളപ്പിൽ. ഭർത്താവ് : തെന്മല കോമള വിലാസം വിട്ടിൽ രാജേഷ്. മകൻ: അനന്തകൃഷ്ണൻ.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.