mehandi new

ജില്ലാ വിദ്യാഭ്യാസ ഓഫീസർ സോണി അബ്രാഹമിന് ഹരിതമിത്രം പുരസ്ക്കാരം സമ്മാനിച്ചു

fairy tale

ചാവക്കാട് : ജില്ലാ വിദ്യാഭ്യാസ ഓഫീസർ സോണി അബ്രാഹമിന് ദേശീയ ഹരിതസേന എർപ്പെടുത്തിയ ഹരിത മിത്ര പുരസ്കാരം സമ്മാനിച്ചു. ചാവക്കാട് വിദ്യഭ്യാസജില്ലയിലെ സ്കൂളുകളിൽ നടപ്പിലാക്കിയ ഹരിത വിദ്യഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് പരിഗണിച്ചാണ് അവാർഡ്. വനമിത്ര അവാർഡ് ജേതാവ് എൻ. ജെ ജെയിംസിൽ നിന്നും സോണി അബ്രഹാം അവാർഡ് ഏറ്റുവാങ്ങി.  എച്ച് എം ഫോറം സെക്രട്ടറി എം കെ. സൈമൺ, ഗിഫ്റ്റഡ് ചിൽഡ്രൻ കൺവീനർ പ്രശോഭ്, മണിലാൽ എന്നിവർ സംസാരിച്ചു.

Ma care dec ad

Comments are closed.