94 ലെ അധ്യാപക അവാർഡ് ജേതാവായ ദിവാകരൻ മാസ്റ്ററെ അധ്യാപക ദിനത്തിൽ ആദരിച്ചു

ഗുരുവായൂർ : അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് വി. ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ മുൻ പ്രധാനാദ്ധ്യാപകനും, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായിരുന്ന(1994) പി കെ ദിവാകരൻ മാസ്റ്ററെ വീട്ടിൽ ചെന്ന് ആദരിച്ചു.

പ്രധാനാദ്ധ്യാപിക ഇ വി സതീദേവി സ്റ്റാഫംഗങ്ങൾ വി. ബി. ശ്രീനിവാസൻ, എൻ എസ് വിധു, വി. ജി. മീര, വി ബി വിജി, ചിത്ര ആർ നായർ, ടി വി ഉണ്ണിക്കൃഷ്ണൻ, കെ യു ഷൈഫൽ, ദീപുകുമാർ എന്നിവർ സംബന്ധിച്ചു.

Post graduate diploma in international montessori ITC
Advanced diploma in international montessori ITC
diploma in international montessori ITC
certificate in montessori
pre primary ITC(english medium )

Comments are closed.