mehandi new

കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും

fairy tale

ഗുരുവായൂര്‍: മോട്ടോര്‍ പമ്പുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഒരുമനയൂര്‍, കടപ്പുറം പഞ്ചായത്തുകലില്‍ അടുത്ത ഒരാഴ്ച കുടിവെള്ള വിതരണം ഭാഗികമാവുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

Jan oushadi muthuvatur

Comments are closed.