നാളെയും മറ്റന്നാളും ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളിൽ കുടിവെള്ളവിതരണം മുടങ്ങും – വാട്ടർ അതോറിറ്റി

ഗുരുവായൂർ: കേരള വാട്ടർ അതോറിറ്റിയുടെ ഗുരുവായൂർ സെക്ഷനു കീഴിലുള്ള പൈപ്പ് ലൈനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം വെള്ളി, ശനി ദിവസങ്ങളിൽ മുടങ്ങുന്നതാണെന്നു വാട്ടർ അതോറിറ്റി ഗുരുവായൂർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Comments are closed.