mehandi banner desktop
Browsing Tag

Drinking water

കടപ്പുറത്ത് പൊതുടാപ്പുകളിൽ കലക്ക വെള്ളം: വാട്ടർ അതോറിറ്റി ഓഫീസിൽ ഭരണസമിതിയുടെ പ്രതിഷേധം

​കടപ്പുറം: പഞ്ചായത്തിലെ കിഴക്കൻ പ്രദേശങ്ങളിലെ പൊതുടാപ്പുകളിൽ ആഴ്ചകളായി തുടരുന്ന കലക്ക വെള്ളം വിതരണത്തിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഗുരുവായൂർ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ പ്രതിഷേധിച്ചു.

കനത്ത ചൂടിൽ യാത്രക്കാർക്ക് സൗജന്യ കുടിവെള്ളമൊരുക്കി മാതൃകയായി ലൈറ്റ് ഹൗസ് ഓട്ടോ ഡ്രൈവേഴ്സ്

കടപ്പുറം: വേനൽ കടുത്തതോടെ നാടും നഗരവും വെന്തുരുകുമ്പോൾ വഴിയാത്രക്കാർക്ക് ആശ്വാസമേകി കടപ്പുറം പഞ്ചായത്തിലെ ലൈറ്റ് ഹൗസ് ഓട്ടോ ഡ്രൈവേഴ്സ്. അഞ്ചങ്ങാടി ലൈറ്റ് ഹൗസ് പരിസരത്ത് പൊതുജനങ്ങൾക്കായി സൗജന്യ കുടിവെള്ളം ഒരുക്കിയാണ് ഈ തൊഴിലാളികൾ

​മാട്ടുമ്മലിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു: നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ

​ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ ആറാം വാർഡ് മാട്ടുമ്മലിൽ പ്രധാന കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നതിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബറിനും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്കും നിവേദനം നൽകി.

പുന്നയൂർ ഗ്രാമപഞ്ചായത്ത്‌ ഒമ്പതാം വാർഡ് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

പുന്നയൂർ: പുന്നയൂർ ഗ്രാമപഞ്ചായത്ത്‌ ഒമ്പതാം വാർഡ് കുടിവെള്ള പദ്ധതി എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഒമ്പതാം വാർഡിലെ കുടിവെള്ള പ്രശ്‌നത്തിന്

കൊടും ചൂടിൽ ആശ്വാസമായി മുസ്ലിംലീഗ് കുടിവെള്ളം വിതരണം ചെയ്തു

പഞ്ചാരമുക്ക് : മുസ്ലിംലീഗ് ഗുരുവായൂർ മണ്ഡലം മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ദാഹ ജലം കുടിക്കൂ ആരോഗ്യം സംരക്ഷിക്കൂ എന്ന സന്ദേശവുമായി പഞ്ചാരമുക്കിൽ പൊതു ജനങ്ങൾക്ക്‌ വേണ്ടി കുടിവെള്ള കൂജ സ്ഥാപിച്ചു. ഓട്ടോ ഡ്രൈവേഴ്സിന് ബോട്ടിൽ

ദേശീയപാതാ വികസനം കുടിവെള്ള വിതരണം തടസ്സപ്പെടുന്നു; അടിയന്തിര യോഗം വിളിച്ചുകൂട്ടി എം എൽ എ –…

ചാവക്കാട് : നാഷണല്‍ ഹൈവേ വികസന പ്രവർത്തികളുമായി ബന്ധപ്പെട്ട് കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നത് മൂലം കുടിവെള്ളം തടസ്സപ്പെടുന്നത് തുടരുന്നു. ഇതേതുടർന്ന് എന്‍.കെ അക്ബർ എം.എല്‍.എ അടിയന്തിര യോഗം വിളിച്ചു കൂട്ടി. വാട്ടർ കണക്ഷൻ

പുളിവെള്ളം കയറി ഒരു ഗ്രാമം നശിക്കുന്നു – സുബ്രഹ്മണ്യൻ കടവ് സ്ലുയിസ് നിർമ്മാണം വൈകുന്നതിൽ…

കടപ്പുറം : ഉദ്യോഗസ്ഥ അനാസ്ഥ പുളിവെള്ളം കയറി ഒരു ഗ്രാമത്തിലെ കുടിവെള്ള സ്രോതസ്സുകൾ മലിനമാകുകയും കൃഷികൾ നശിക്കുകയും ചെയ്യുന്നു.  പിസി കനാൽ എന്ന് ആധികാരിക രേഖകളിലും സുബ്രഹ്മണ്യൻ കടവ് എന്ന് നാട്ടുകാർ വിളിക്കുന്നതുമായ  പഞ്ചായത്തിലെ ചേറ്റുവ

പഞ്ചായത്തിന്റെ അനാസ്ഥ; ഒരുമനയൂരിൽ സ്ല്യൂയിസുകൾ അടച്ചില്ല ഉപ്പ് വെള്ളം കയറി നാട് നശിക്കുന്നതായി പരാതി

ഒരുമനയൂർ : വേലിയേറ്റത്തിന് മുന്നേ സ്ല്യൂയിസുകൾ അടയ്ക്കാത്തതു മൂലം ഏക്കർ കണക്കിന് കൃഷി ഭൂമികളിൽ ഉപ്പ് വെള്ളം കയറുകയും കുടി വെള്ള സ്രോതസ്സുകളിൽ ഉപ്പ് കലരുകയും ചെയ്യുന്നു. ഒരുമനയൂർ പഞ്ചായത്തിലെ 1, 4, 5, 8 വാർഡുകളിലെ അഞ്ചു സ്ല്യൂയിസുകൾ

കടൽക്ഷോഭ പ്രദേശങ്ങളിൽ വാഹനത്തിൽ ശുദ്ധജലം എത്തിക്കുന്നതിനായി പ്രത്യേക അനുമതി തേടി കടപ്പുറം ഗ്രാമ…

കടപ്പുറം: തുടർച്ചയായുണ്ടാകുന്ന കടൽക്ഷോഭ പ്രദേശങ്ങളിൽ ശുദ്ധജലം ടാങ്കറിൽ എത്തിക്കുന്നതിനായി പ്രത്യേക അനുമതി ആവശ്യപ്പെട്ട് കടപ്പുറം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ ജില്ലാ കളക്ടറെ കണ്ടു. കടപ്പറം പഞ്ചായത്തിലെ തീര പ്രദേശങ്ങളിൽ

നാഷണൽ ഹൈവേ വികസന നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി വെള്ളക്കെട്ട്, കുടിവെള്ള വിതരണം നിലക്കൽ റോഡുകളുടെ…

ചാവക്കാട് : നാഷണൽ ഹൈവേ വികസന നിർമ്മാണ പ്രവർത്തികളെ തുടർന്നുണ്ടാകുന്ന വെള്ളക്കെട്ട്, കുടിവെള്ള വിതരണം നിലക്കൽ റോഡുകളുടെ ശോചനീയാവസ്ഥ എന്നിവ സംബന്ധിച്ച് ഗുരുവായൂര്‍ എം.എല്‍.എ എൻ കെ അക്ബറിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേർന്നു. നാഷണല്‍