mehandi new

പാലയൂരിൽ വൻ മയക്കുമരുന്ന് വേട്ട

fairy tale

ചാവക്കാട് : പാലയൂരിൽ വൻ മയക്ക് മരുന്ന് വേട്ട. ഹാഷിഷ്, എം ഡി എം എ വിഭാഗത്തിൽ പെട്ട ലഹരി വസ്തുക്കളാണ് പിടികൂടിയത്. പാലയൂർ ക്രിസ്ത്യൻ പള്ളിക്ക് പിറക് വശത്തെ വഴിയിൽ വെച്ചാണ് യുവാക്കൾ ലഹരി വസ്തുക്കളുമായി പോലീസിന്റെ പിടിയിലായത്.

planet fashion

മയക്കുമരുന്ന് വിതരണം ചെയ്യാനെത്തിയവരാണെന്ന് കരുതുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് യുവാക്കളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.

Macare 25 mar

Comments are closed.