Header

എടക്കഴിയൂരിൽ ഡി വൈ എഫ് ഐ പ്രവര്‍ത്തകന് വെട്ടേറ്റു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

dyfi niyasഎടക്കഴിയൂർ : എടക്കഴിയൂരിൽ ഡി വൈ എഫ് ഐ പ്രവര്‍ത്തകന് വെട്ടേറ്റു. തൈക്കൂട്ടത്തിൽ അബു മകൻ നിയാസ് (25) നാണ് വെട്ടേറ്റത്.  കെ പി  വത്സലൻ സ്മാരക ഫുട്ബാൾ ടൂര്‍ണമെന്റ് കണ്ടു  മടങ്ങി വരികയായിരുന്ന നിയാസിനെ  ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയും പിന്നില്‍ മൂന്നു ബൈക്കിലായെത്തിയ അക്രമികസംഘം മാരകായുധങ്ങളുമായി വെട്ടിപ്പരിക്കേല്പിക്കുകയും ആയിരുന്നു.   എടക്കഴിയൂർ സിംഗപ്പൂർ പാലസിന് പരിസരത്തു വെച്ചാണ് സംഭവം.  നിയാസിനെ കുന്നംകുളത്തെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ് ഡി പി ഐ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് ഡി വൈ എഫ് ഐ നേത്രത്വം ആരോപിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.