ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഡി വൈ എഫ് ഐ മാസ്ക് വിതരണം ചെയ്തു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് അടിയന്തര ആരോഗ്യ സുരക്ഷ സഹായം എന്ന നിലയിൽ മാസ്കുകൾ നിർമ്മിച്ച് നൽകി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ കെ മുബാറക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി കെ ശ്രീജയ്ക്ക് മാസ്കുകൾ കൈമാറി.
ബ്ലോക്ക് സെക്രട്ടറി വി അനുപ്, പ്രസിഡന്റ് എറിൻ ആന്റണി, കെ എൽ മഹേഷ്, ടി ജി രഹാന കെ എസ് അനുപ്, കെ എസ് വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു
[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/03/DYFI-mask-to-Thaluk-hospital.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]
Comments are closed.