mehandi new

നാളെ പെരുന്നാൾ: ഈദ് ഗാഹുകളും പള്ളികളും ഒരുങ്ങി – നിസ്കാര സമയം അറിയാം

fairy tale

ചാവക്കാട് : ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ  ഈദ് ഗാഹിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ചെറിയ പെരുന്നാൾ നമസ്കാരം പതിവ് പോലെ ചാവക്കാട് ബസ് സ്റ്റാൻഡിൽ (കൂട്ടുങ്ങൽ ചത്വരം ) പ്രത്യേകം സജ്ജമാക്കിയ ഈദ് ഗാഹിൽ വച്ചു നടക്കുമെന്ന് ചാവക്കാട് ഈദ് ഗാഹ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു . രാവിലെ കൃത്യം 7 മണിക്ക് നമസ്കാരം ആരംഭിക്കും. നമസ്കാരത്തിനും ഖുതുബക്കും  മുനീർ വരന്തരപ്പിള്ളിനേതൃത്വം നൽകും. ഈദ്ഗാഹിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി വിവിധ വകുപ്പുകൾ രൂപീകരിച്ചു. 

planet fashion

ഈദ്ഗാഹ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ ഭാവന അധ്യക്ഷത വഹിച്ചു. കൺവീനർ സി ആർ ഹനീഫ സ്വാഗതം നിർവഹിച്ചു. മുഹമ്മദലി കാക്കശ്ശേരി, ഐ മുഹമ്മദലി, റസാഖ് ആലുംപടി, കുഞ്ഞിമുഹമ്മദ് തിരുവത്ര, നിഷാർ സാബിൽ,  പി അഷ്‌റഫ്‌, ശിഹാബ് ടി പി തുടങ്ങിയവർ സംബന്ധിച്ചു.

മേഖലയിലെ മറ്റു ഈദ് ഗാഹുകളും സമയവും: മുതുവട്ടൂർ രാജാ ഹാൾ ഗ്രൗണ്ട്:  സുലൈമാൻ അസ്ഹരി, 7. 30  

കടപ്പുറം അഞ്ചങ്ങാടി സൽവാ ഓഡിറ്റോറിയം: പി. ഇസ്മാഇൽ,  7

തിരുവത്ര കോട്ടപ്പുറം സലഫി നഗർ: ഷഹീർ സലഫി, 8 

എടക്കഴിയൂർ സലഫി നഗർ : കബീർ ബുസ്താനി മൗലവി, 7.45 

അണ്ടത്തോട് ഹിറ ഗ്രൗണ്ട് : അബ്ദുസ്സമദ് അണ്ടത്തോട്, 7.15

വന്നേരി സ്കൂൾ ഗ്രൗണ്ട്: താജുദ്ധീൻ മൗലവി, 8.15

ചമ്മന്നുർ അമൽ സ്കൂൾ ഗ്രൗണ്ട്:  ഡോ. ഷെൽബിർ അലി അസ്ഹരി : 8.30

കൊമ്പത്തേൽപ്പടി സലഫി മസ്ജിദ് ഗ്രൗണ്ട്:  ഫദ്ലുൽ ഹഖ് ഉമരി : 7.30 

പള്ളികളിലെ നിസ്കാര സമയം: അങ്ങാടിത്താഴം ജുമാ മസ്ജിദ്:     കെ എം ഉമ്മർഫൈസി, 8.30 

പാലയൂർ കണ്ണി കുത്തി ജലാലിയ മസ്ജിദ്:   ഖത്തീബ് നൗഷാദ് സുഹരി, 8.30

സൗത്ത്  പാലയൂർ ബദരിയ ജുമാ മസ്ജിദ്:   . 

അബ്ദുൽ സത്താർ ദാരിമി, 8 

ഗുരുവായൂർ കാരക്കാട് എം എസ് എസ് ജുമാ മസ്ജിദ്:  അനീസ് ആദം, 8.30

ചക്കംകണ്ടം അബു താഹിർ മസ്ജിദ്:   സെയ്തലവി അൻവരി, 8.30

പുതുശ്ശേരിപ്പാടം ജുമാമസ്ജിദ് : 8.30 

എടപ്പുള്ളി ജാറം പള്ളി:  8.30

ബ്ലാങ്ങാട് ഹിളർ മസ്ജിദ്: ലതീബ് ദാരിമി, 8  

മണത്തല ജുമാ മസ്ജിദ് : ഖമറുദ്ധീൻ ബാദ്ഷ, രാവിലെ 8. 45

ചാവക്കാട് സെൻട്രൽ ജുമാമസ്ജിദ്: ഹംസ ബാഖവി, 9 

തിരുവത്ര പുതിയറ ജുമാമസ്ജിദ്:  ഹസൻ ലത്തീഫി, 9

തിരുവത്ര പടിഞ്ഞാറെ പള്ളി: എൻ എം ബാവ മുസ്ലിയാർ, 9 

അവിയൂർ ജുമാ മസ്ജിദ്: ഹസൻ ഫൈസി, 8 

എടക്കര മൂഹ്യദ്ധീൻ ജുമാ മസ്ജിദ്:  അബൂബക്കർ ലത്തീഫി,  8 

കുഴിങ്ങര ജുമാ മസ്ജിദ്: ഇസ്മാഈൽ ഫൈസി,  8. 30 

വെട്ടിപ്പുഴ റഹ്‌മ ജുമാമസ്ജിദ്:  ശാക്കിർ ഫൈസി, 8 

പനന്തറ ഉരുളുമ്മൽ ജുമാമസ്ജിദ് : ഹസ്സൻ ഫൈസി,  8.30 

വടക്കേ പുന്നയൂർ പിലാക്കാട്ടേൽ ജുമാ മസ്ജിദ് : ശിഹാബുദ്ദീൻ അസ്ഹരി, 8 

കൗക്കാനപ്പെട്ടി ജുമാമസ്ജിദ് : സക്കറിയാ ഫൈസി,  8 

തൊഴിയൂർ പാലെമാവ് ജുമാ മസ്ജിദ് :  മുഹ്‌യുദ്ധീൻ ദാരിമി, 8.30

പരൂർ ഞാലിൽ ജുമാമസ്ജിദ്:  അഹ്‌മദ്‌ കബീർ സഖാഫി,  8.30  

ചെമ്മണൂർ ജുമാമസ്ജിദ്: അലി ദാരിമി,  8

പറയങ്ങാട് ജുമാമസ്ജിദ്:  ശറഫുദ്ധീൻ ഫൈസി, 8  

മണിക്കണ്ഡേശ്വരം സ്വഹാബ ജുമാമസ്ജിദ് :  ഹാഫിള് നസീർ ലത്തീഫി, 8,30  

എടക്കഴിയൂർ ഖാദിരിയ ജുമാമസ്ജിദ്:  ഹാരിസ് ഫൈസി,  8.30 

എടക്കഴിയൂർ ജുമാമസ്ജിദ് : മുഹമ്മദ് ദാരിമി അരിമ്പ്ര, 8.30

വൈലത്തൂർ ജുമാമസ്ജിദ് : മുഹമ്മദ് ഷാഫി അൽ ഹൈതമി, 8 

കല്ലൂർ ജുമാമസ്ജിദ്: മുഹമ്മദ് റിയാസ് അലി ഹുദവി,  8 

മന്നലാംകുന്ന് ജുമാ മസ്ജിദ്: നിസാർ അഹ്‌സനി, 8 

പരൂർ മാഞ്ചിറ മസ്ജിദ്: ഫൈസൽ സഖാഫി, 8 

ചെമ്മണൂർ വടക്കേകുന്ന്  മസ്ജിദ്:  ഇസ്മാഈൽ സുഹരി,  8 

അമ്പാല താഹ ജുമാമസ്ജിദ്:  സ്വാലിഹ് ഫൈസി,  8 

മന്നലാംകുന്ന് യാസീൻ മസ്ജിദ്: ഹുസൈൻ ഫൈസി, 8 

അണ്ടത്തോട് ജുമാമസ്ജിദ്:  മുഹമ്മദ് അഷറഫി, 8  

അകലാട് പുത്തൻപള്ളി ജുമാമസ്ജിദ്:  പി ടീ അബ്ദുള്ളകുട്ടി മുസ്‌ലിയാർ,  8.30 

അണ്ടത്തോട് തങ്ങൾപടി ഇലാഹിയ ജുമാമസ്ജിദ്: ഹുസൈൻ അഷറഫി,’7.45

അകലാട് റൗളത്തുനബവി മസ്ജിദ് : ഹാഫിള് മുഹമ്മദ്‌ ഉവൈസ് ദാരിമി, 8

മന്നലാംകുന്ന്  കുന്നത്ത് മസ്ജിദ്:  അഷ്‌കർ അലി ബദരി, 8 

മന്നലാംകുന്ന് മൂഹ്യദ്ധീൻ ജുമാമസ്ജിദ്:  ലത്തീഫ് ദാരിമി,  8 

അകലാട് ഖാദിരിയ്യ ജുമാമസ്ജിദ്:  ജാബിർ ഫൈസി,  8.30 

അകലാട്  മൊയ്തീൻപള്ളി:  സയ്യിദ് ഹാഷിം തങ്ങൾ, 7.30 

അകലാട് ഒറ്റയ്‌നി മസ്ജിദ്:  ഉമർ ബിൻ ഖത്താബ്  ശരീഫ് ഫൈസി,  8.30 

അകലാട് നാലാംകല്ലു ഹാജിയാർ മസ്ജിദ് :   അബൂബക്കർ ഫൈസി, 8 

മുത്തുവമ്മൽ ജുമാമസ്ജിദ്:  മുസ്തഫ സഅദി, 8 

എടക്കഴിയൂർ  നാലാകല്ല്  ഹാജിയാർ  മസ്ജിദ് : അബ്ദുസ്സലാം ബദരി, 8.30

വടുതല ഉള്ളിശ്ശേരി ജുമാമസ്ജിദ്:  സുബൈർ കമാലി, 8.30 

എടക്കഴിയൂർ നാലാകല്ല് പതിരിക്കടവ് ബദർ പള്ളി:  സൈദലവി ദാരിമി,  8.30

Macare 25 mar

Comments are closed.