mehandi new

ഏങ്ങണ്ടിയൂർ പഞ്ചായത്ത്‌ മെമ്പർക്ക് കോവിഡ്

fairy tale

ചേറ്റുവ : ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത്‌ രണ്ടാം വാർഡ്‌ മെമ്പർക്ക് കോവിഡ് സ്ഥിരീകരിച്ചു.

planet fashion

ഇന്നു നടന്ന ആന്റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു ദിവസമായി കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇദ്ദേഹം സെൽഫ് ക്വറന്റൈനിലായിരുന്നു.

ഇദ്ദേഹവുമായി സമ്പർക്കമുണ്ടായിട്ടുള്ളവർ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നു അധികൃതർ നിർദേശിച്ചു.

Urgently required

Sales executives/ Representatives  for Eranakulam based company. 
To work  Chavakkad, Guruvayur, Vadakkekad,  Kunnamkulam,  vadanappilly, Pavaraty area.
Attractive salary
Age :18-30
Fore more details Contact : 97468198028921966979
astartrades20@gmail.com

Comments are closed.