തിരുവത്ര സലഫി മദ്രസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

തിരുവത്ര : സലഫി മദ്രസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.കെ എച്ച് നജ്മ ഖിറാഹത് നടത്തി. സദർ മുദരിസും മസ്ജിദ് ഖത്തീബുമായ ഷഹീർ സലഫി ഉൽബോധന പ്രസംഗം നിർവഹിച്ചു.

സെക്രട്ടറി അബ്ദുല്ലത്തീഫ്, പ്രസിഡന്റ് മുദരികത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

Comments are closed.